20 ലക്ഷത്തിന്റെ തണ്ണി മത്തൻ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

20 ലക്ഷത്തിന്റെ തണ്ണി മത്തൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 11:01 pm IST
FacebookTwitterWhatsAppTelegram

ജപ്പാനിൽ വളരുന്ന യുബാരി മെലൺ എന്ന പഴം. പേര് സിംപിൾ ആണെങ്കിലും ആള് പവ്വർ ഫുൾ ആണ്. കിലോയ്‌ക്ക് 20 ലക്ഷം രൂപയാണ് ഈ വിവിഐപി പഴത്തിന്റെ വില.

കൃഷിരീതിയിലും രുചിയിലും നിരവധി പുതുമകളോടെ ഓരോ ദിവസവും പുതിയ ഇനം പഴങ്ങളും പച്ചക്കറികളും ലോകത്തെ വിവിധ മാർക്കറ്റുകളിൽ എത്താറുണ്ട്. ആ കൂട്ടത്തിലേക്കാണ് യുബാരി തണ്ണിമത്തൻ എന്ന പഴത്തിന്റെ വരവ്. മത്തൻ വർഗത്തിൽപ്പെട്ട യുബാരി മെലണിന് സ്വർണ്ണത്തിനേക്കാൾ വിലയുണ്ട്.

ലോകത്തിലെ ഏറ്റവും വിലകൂടിയ പഴമാണ് യുബാരി തണ്ണിമത്തൻ . ഒരു കിലോയ്‌ക്ക് 20 ലക്ഷം രൂപ വിലയാണ് ഇവയ്‌ക്കുള്ളത്. ഈ പഴത്തിന്റെ വിലയ്‌ക്ക് ഒരാൾക്ക് സ്വർണ്ണമോ ഒരു തുണ്ട് ഭൂമിയോ വാങ്ങാം. ജപ്പാനാണ് യുബാരി തണ്ണിമത്തന്റെ നാട്. എങ്കിലും എളുപ്പത്തിൽ ഈ പഴം ലഭിക്കണമെന്നില്ല. വർഷത്തിൽ ഏത് സമയത്തും കായ്ഫലമുണ്ടാകും എന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത.

കച്ചവടക്കാർക്കും , റസ്റ്റോറന്റുകാർക്കുമൊന്നും ഈ പഴം ലഭിക്കാറില്ല. രാജ്യത്തുടനീളം സമ്പന്നർക്കിടയിൽ ഇതിന് ആവശ്യക്കാരുണ്ട്. ജപ്പാനിലെ യുബാരി മേഖലയിൽ ഹൊക്കൈഡോ പ്രിഫെക്ചറിലെ ഒരു പ്രത്യേക പ്രദേശത്ത് മാത്രമേ ഇവ വളർത്താൻ കഴിയൂ. കർഷകരുടെ അടുത്തു നിന്നും ലേലത്തിൽ പഴങ്ങൾ വാങ്ങിക്കുന്ന പ്രത്യേക സ്റ്റേറുകളിൽ മാത്രമെ ഇവ ലഭിക്കുകയുള്ളൂ.

ഈ പഴം കൃഷി ചെയ്യുന്ന രീതിയും തികച്ചും വ്യത്യസ്തമാണ്. യുബാരി പ്രദേശത്തെ അഗ്നിപർവ്വത ചാരമുള്ള മണ്ണാണ് തണ്ണിമത്തൻ വളരാൻ കൂടുതലും സഹായിക്കുന്നത്. 25 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ സൂക്ഷിക്കേണ്ടതിനാൽ തണ്ണിമത്തൻ ഹരിതഗൃഹത്തിനുള്ളിലാണ് വളരുന്നത്. അതിനാൽ തന്നെ ഇവ വൻതോതിൽ കൃഷി ചെയ്യപ്പെടാറുമില്ല.

ഹൊക്കൈഡോയുടെ വടക്കൻ കാലാവസ്ഥയുടെ സൂര്യപ്രകാശമുള്ള പകലുകളിലും തണുത്ത രാത്രികളിലും തണ്ണിമത്തൻ മികച്ച രീതിയിൽ വളരും. ഇതാണ് യുബാരി തണ്ണിമത്തനെ ഇത്ര രുചികരമാക്കുന്നത്. മാത്രമല്ല, യുബാരി മെലൺ വളരെക്കാലം സൂക്ഷിക്കാൻ കഴിയില്ല. പാകമായതിനു ശേഷം വളരെ വേഗം കഴിക്കുകയും വേണം.

ഉയർന്ന നിലവാരമുള്ള ഈ പഴം തികച്ചും വൃത്താകൃതിയിലുള്ളതും അസാധാരണമാംവിധം മിനുസമാർന്ന പുറംതൊലി ഉള്ളതുമാണ്. ഷാംപെയ്ൻ, ബർബൺ, കോബി ബീഫ് തുടങ്ങിയ നിരവധി ആഡംബര ഭക്ഷണ പാനീയങ്ങൾ പോലെ, യുബാരി തണ്ണിമത്തനും അമൂല്യമായ ഭക്ഷണമായാണ് ലോകത്തെ ഭക്ഷണപ്രേമികൾ കാണുന്നത് . 2019ൽ രണ്ട് യുബാരി തണ്ണിമത്തൻ 42,450 ഡോളറിനാണ് വിറ്റത്. അതായത് ഏകദേശം 31.6 ലക്ഷം രൂപ

ഓരോ മത്തനും പൂർണ വളർച്ചയെത്താൻ 100 ദിവസം വരെ എടുക്കും. ഇത്രയും വിലപിടിപ്പുള്ളതായതുകൊണ്ടുതന്നെ കർഷകർ പ്രത്യേക ശ്രദ്ധയും പരിചരണവുമാണ് ഓരോ പഴത്തിനും നൽകുന്നത്

മെയ് അവസാനം മുതൽ ഓഗസ്റ്റ് ആദ്യം വരെ മാത്രമേ പഴം പാകമാകൂ. യുബാരി തണ്ണിമത്തൻ വളർത്താൻ ഉപയോഗിക്കുന്ന പാടങ്ങളുടെ എണ്ണവും പരിമിതമാണ്. കിലോയ്‌ക്ക് 20 ലക്ഷം നൽകിയാണെങ്കിലും യുബാരി തണ്ണിമത്തൻ വാങ്ങാൻ ആളുകളുണ്ടെന്നതാണ് യാഥാർത്ഥ്യം.

Tags: yubari melon
ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

Latest News

തലസ്ഥാനത്തെ ഗുണ്ടാ ആക്രമണം; ഹോൺ മുഴക്കിയതിന് ബിഎസ്എൻഎൽ ജീവനക്കാരനായ അച്ഛനെയും പ്ലസ്ടു വിദ്യാർത്ഥിയായ മകനെയും നടുറോഡിൽ തല്ലിച്ചതച്ചു; തകരപ്പറമ്പ് കുട്ടൻ പിടിയിൽ

പാളയം മാര്‍ക്കറ്റിൽ ഗുണ്ടാപ്പിരിവ് നടത്തിയിരുന്ന സന്തോഷ് ഇഡിയെ ആക്രമിച്ച കേസിലും പ്രതി; ഗുണ്ടാപ്പിരിവിനും അക്രമത്തിനും അന്ത്യം കുറിച്ച് മേയർ വി വി രാജേഷ്; നന്ദി പറഞ്ഞ് പാളയം മർച്ചന്റ് അസോസിയേഷൻ

എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും അടക്കമുള്ള പ്രതികൾക്ക് സമൻസ്; നാലാം തീയതി ഹാജരാകണം; കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies