ബേബി ഡാം വിവാദ മരം മുറി ഉത്തരവ് റദ്ദാക്കി : തീരുമാനം മന്ത്രിസഭാ യോഗത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബേബി ഡാം വിവാദ മരം മുറി ഉത്തരവ് റദ്ദാക്കി : തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 07:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്‌നാട് സർക്കാറിന് നൽകിയ ഉത്തരവ് റദ്ദാക്കി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിർണായക വിഷയം ഉദ്യോഗസ്ഥർ സർക്കാറുമായി ആലോചിച്ചില്ലെന്നും സംസ്ഥാനത്തിന്റെ താൽപര്യം പരിഗണിക്കാതെയാണ് ഉത്തരവിറക്കിയെന്നും മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.

ഉത്തരവ് വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മരം മുറി ഉത്തരവ് സർക്കാർ മരവിപ്പിച്ചിരുന്നു. .ഉത്തരവ് റദ്ദാക്കുന്ന കാര്യത്തിൽ നേരത്തെ സർക്കാർ നിയമോപദേശം തേടിയിരുന്നു.മരം മുറിക്കാൻ ഉത്തരവ് നൽകിയത് വനം മന്ത്രിയും മുഖ്യമന്ത്രിയും അറിയാതെ ആണെന്നായിരുന്നു സർക്കാർ വാദം.എന്നാൽ സുപ്രധാനമായ തീരുമാനം മന്ത്രിമാർ അറിയാതെ നടന്നത് വലിയ പരാജയമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

ജലവിഭവ വകുപ്പിലെ പ്രിൻസിപ്പിൽ സെക്രട്ടറി യോഗം വിളിച്ചിരുന്നെന്നും ഈ യോഗത്തിലാണ് ഉത്തരവ് ഇറക്കാൻ തീരുമാനമായതെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. മരം മുറി ഉത്തരവിന്റെ ഉത്തരവാദിത്വത്തെ ചൊല്ലി ജലവിഭവ-വനം വകുപ്പുകൾ തമ്മിൽ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും അറിയാതെ ആണെന്നുള്ള വാദം കള്ളമെന്ന് തെളിയിക്കുന്ന തെളിവുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.മരം മുറിക്കുന്നതിനുള്ള അനുമതി നൽകുന്നതിന് മുന്നോടിയായി കേരളവും തമിഴ്‌നാടും ബേബി ഡാമിൽ പരിശോധന നടത്തിയതിന്റെ തെളിവുകളാണ് പുറത്ത് വന്നത്.

ഇതേ തുടർന്ന് സംയുക്ത പരിശോധന നടന്നില്ലെന്ന സഭയിലെ പ്രസ്താവന വനംമന്തി എകെ ശശീന്ദ്രൻ തിരുത്തിയിരുന്നു. സംയുക്ത പരിശോധനയിൽ പങ്കെടുത്തത് വനം ഉദ്യോഗസ്ഥരെന്ന് ജലവിഭവ മന്ത്രിയുടെയും ജലവകുപ്പ് ഉദ്യോഗസ്ഥരെന്നായിരുന്നു വനം മന്ത്രിയുടെയും വാദം.വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുന്നത് നിയമസഭയിലടക്കം ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.

Tags: mullaperiyarbaby dam
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies