ഉന്തുവണ്ടി വലിച്ച് മകളെ പദ്മശ്രീക്ക് അർഹയാക്കിയ അച്ഛനെക്കുറിച്ച് റാണി റാംപാൽ; ഹൃദയത്തിൽ തൊടുന്ന വാക്കുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉന്തുവണ്ടി വലിച്ച് മകളെ പദ്മശ്രീക്ക് അർഹയാക്കിയ അച്ഛനെക്കുറിച്ച് റാണി റാംപാൽ; ഹൃദയത്തിൽ തൊടുന്ന വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 08:48 pm IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഢ്: ഉന്തുവണ്ടി വലിച്ച് മകളെ പദ്മശ്രീ പുരസ്‌കാരത്തിന് അർഹയാക്കിയ അച്ഛനെക്കുറിച്ച് ഹൃദയം തൊടുന്ന വാക്കുകളുമായി ഇന്ത്യയുടെ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി റാംപാൽ. സ്വന്തം മക്കൾ തന്നെക്കാൾ വലിയ വിജയം വരിക്കണമെന്ന് ആഗ്രഹിക്കുന്ന ലോകത്തെ ഏക പിതാവെന്ന് ആയിരുന്നു റാണിയുടെ വാക്കുകൾ. കുതിരയെ കെട്ടിയ പഴയ വണ്ടിയിൽ അച്ഛൻ ഇരിക്കുന്ന പഴയ ചിത്രവും റാണി ഇതിനൊപ്പം ട്വിറ്ററിൽ നൽകി.

പദ്മ പുരസ്‌കാരദാനച്ചടങ്ങിൽ മകൾക്കൊപ്പം എത്തിയ റാംപാലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ അഭിനന്ദിച്ചിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. ഈ ചിത്രവും പോസ്റ്റിനൊപ്പം റാണി റാംപാൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിമാനമുളള മകളെന്നും കഠിനാധ്വാനം ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്നും ഉൾപ്പെടെയുളള ഹാഷ്ടാഗുകളോടെയായിരുന്നു റാണിയുടെ പോസ്റ്റ്.

दुनिया में केवल एक पिता ही एक ऐसा इंसान है , जो चाहता है कि मेरे बच्चे मुझसे भी ज्यादा कामयाब हो ❤️#bharatkisherniya #prouddaughter #wahegurushukarhai #behumbleandkind #hardworknevergoesunnoticed pic.twitter.com/4oCgcfwEaa

— Rani Rampal (@imranirampal) November 11, 2021

ഹരിയാനയിലെ ഉൾഗ്രാമത്തിൽ പാവപ്പെട്ട കുടുംബത്തിലായിരുന്നു റാണിയുടെ ജനനം. കുട്ടിക്കാലം മുതൽ വീടിന് അടുത്ത ഹോക്കി അക്കാദമിയിൽ പരിശീലനം തുടങ്ങിയ റാണി റാംപാലിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ കുടുംബം ഒരുപാട് ത്യാഗം സഹിച്ചിരുന്നു.
ചെറിയ വരുമാനത്തിന്റെ പരിമിതിയിലും മകളെ വളർത്താനും അവളുടെ ആഗ്രഹങ്ങൾക്ക് ചിറക് നൽകാനും തയ്യാറായ പിതാവും രാജ്യത്തിന് അഭിമാനമാകുകയാണ്.

രാജ്യത്തെ നാലാമത്തെ ഉന്നത പൗരബഹുമതിയാണ് പദ്മശ്രീ. കഴിഞ്ഞ മാസം മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന പുരസ്‌കാരവും റാണിക്ക് ലഭിച്ചിരുന്നു. എല്ലാ കായികതാരങ്ങളും രാജ്യത്തിന് മെഡൽ വാങ്ങാനായിട്ടാണ് മത്സരിക്കുന്നത്. എന്നാൽ രാജ്യം അവരുടെ പ്രതിഭയെ അംഗീകരിക്കുന്ന നിമിഷം കൂടുതൽ പ്രചോദനകരമാണെന്നും പുരസ്‌കാരം ലഭിച്ച ശേഷം റാണി പറഞ്ഞിരുന്നു. 21 വർഷത്തോളം നീണ്ട കഠിനാധ്വാനമാണ് തന്നെ ഈ പുരസ്‌കാരവേദിയിൽ വരെയെത്തിച്ചതെന്നും റാണി ഓർമ്മിപ്പിച്ചിരുന്നു.

Tags: rani rampalPadma Shri
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies