സഹിഷ്ണുത പരീക്ഷിക്കരുത്; അൽപ്പം ബുദ്ധിയെങ്കിലും ഉപയോഗിക്കൂ; സൽമാൻ ഖുർഷിദിനെതിരെ ആർ.കെ സിംഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഹിഷ്ണുത പരീക്ഷിക്കരുത്; അൽപ്പം ബുദ്ധിയെങ്കിലും ഉപയോഗിക്കൂ; സൽമാൻ ഖുർഷിദിനെതിരെ ആർ.കെ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2021, 06:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹിന്ദുത്വത്തെ ഇസ്ലാമിക് സ്റ്റേറ്റുമായി ഉപമിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെതിരെ കേന്ദ്ര ഊർജവകുപ്പ് മന്ത്രി ആർ.കെ സിംഗ്. അയോദ്ധ്യയിലെ രാമക്ഷേത്രം നിർമിക്കുന്നതിനായി നടത്തിയ നിയമപോരാട്ടവും അന്തിമ വിധിയും പ്രതിപാദിക്കുന്ന സൺറൈസേഴ്‌സ് ഓവർ അയോദ്ധ്യ എന്ന പുസ്തകത്തിലാണ് ഹിന്ദുത്വത്തെ ഐഎസുമായി സൽമാൻ ഖുർഷിദ് താരതമ്യം ചെയ്തത്. ഖുർഷിദിന്റെ പ്രവൃത്തി തീർത്തും അപമാനകരമാണെന്നും ഒരു മതവിശ്വാസത്തെ മുഴുവനായും അപകീർത്തിപ്പെടുത്തിയെന്നും കേന്ദ്രമന്ത്രി ആർ.കെ സിംഗ് പ്രതികരിച്ചു.

സഹിഷ്ണുതയുടെ പരിധി കടക്കുന്ന പ്രവൃത്തിയാണ് ഖുർഷിദിന്റെ പരാമർശമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എന്താണ് കോൺഗ്രസ് പാർട്ടി ചെയ്യുന്നതെന്നും ചോദിച്ചു. ജനങ്ങളുടെ മതവിശ്വാസത്തെ അപമാനിക്കുക, അതവർ സഹിക്കുമെന്ന് കരുതുക, അതാണ് കോൺഗ്രസ് ചെയ്യുന്നത്. അൽപമെങ്കിലും ബുദ്ധി പ്രയോഗിക്കാൻ കോൺഗ്രസ് തയ്യാറാകണം. തങ്ങൾ വളരെയധികം സഹിഷ്ണുതയുള്ളവരാണ്. എന്നാൽ മതവിശ്വാസത്തെ അധിക്ഷേപിക്കുന്നത് നോക്കിയിരിക്കുന്ന അത്രയും സഹിഷ്ണുതയുള്ളവരല്ല. എപ്പോഴും മിണ്ടാതിരിക്കുമെന്ന് കരുതരുതെന്നും കേന്ദ്രമന്ത്രി ആർ.കെ സിംഗ് വ്യക്തമാക്കി.

സൽമാൻ ഖുർഷിദിന്റെ പുസ്തകത്തിൽ അയോദ്ധ്യ കോടതിവിധി ഒരു മതത്തിന്റെ വിശ്വാസത്തിന് ലഭിച്ച മേൽക്കോയ്മയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. കൂടാതെ ഹിന്ദുത്വത്തെ ഇസ്ലാമിക് സ്റ്റേറ്റുമായും ബോക്കോ ഹറാമുമായും ഖുർഷിദ് താരതമ്യം ചെയ്തു. സംഭവം വാർത്തയായതോടെ സൽമാൻ ഖുർഷിദിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്.

 

Tags: salman khurshid
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies