25 സംസ്ഥാനങ്ങൾ ഇന്ധന വില കുറച്ചു, കേരളത്തിൽ ഒരു മാറ്റവുമില്ലാതെ തുടരുന്നു; പട്ടിക പുറത്തുവിട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

25 സംസ്ഥാനങ്ങൾ ഇന്ധന വില കുറച്ചു, കേരളത്തിൽ ഒരു മാറ്റവുമില്ലാതെ തുടരുന്നു; പട്ടിക പുറത്തുവിട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2021, 05:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ധന നികുതിയിൽ ഇളവ് വരുത്തിയ സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇതുവരെ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ധന നികുതിയിൽ ഇളവ് വരുത്താൻ തയ്യാറായതായി പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതിന് പിന്നാലെയാണ് സംസ്ഥാനങ്ങൾ ഇന്ധന വില കുറയ്‌ക്കാൻ നിർബദ്ധിതരായത്.

പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്രസർക്കാർ കുറച്ചത്. എന്നാൽ കേരളം ഇതുവരെ ഇന്ധന നകുതിയിനത്തിൽ കുറവ് വരുത്താൻ തയ്യാറായിട്ടില്ല. കേരളത്തിന് പുറമെ മഹാരാഷ്‌ട്ര, പശ്ചിമബംഗാൾ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും നികുതി ഇനത്തിൽ ഇളവ് വരുത്തിയിട്ടില്ല. രാജസ്ഥാൻ സർക്കാർ നികുതി ഇനത്തിൽ കുറവ് വരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ എന്നാൽ പ്രാബല്യത്തിൽ വരുത്തിയിട്ടില്ല.

ഇന്ധനത്തിന്റെ മൂല്യവർധിത നികുതി കുറയ്‌ക്കില്ലെന്ന് നിലപാടാണ് കേരളം തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. ഒരു രൂപ പോലും കുറയ്‌ക്കില്ലെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ധനമന്ത്രിക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്തുണ നൽകുകയും ചെയ്തിരുന്നു.

കേന്ദ്രഭരണ പ്രദേശങ്ങളിൽ പെട്രോളിന് നികുതി ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും ലക്ഷദ്വീപിൽ കേരളത്തിന് വാറ്റ് നികുതി നൽകിയ ശേഷമാണ് പെട്രോൾ വാങ്ങിക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. നിലവിൽ ഏറ്റവും കൂടുതൽ നികുതി ഇളവ് നൽകിയിട്ടുള്ളത് പഞ്ചാബാണ്. പെട്രോളിന് ലിറ്ററിന് 16.02 രൂപയാണ് ഇവടെ കുറച്ചത്. ലഡാക്കിൽ 13.43 രൂപയും കർണ്ണാടകയിൽ 13. 35 രൂപയും പെട്രോൾ വില കുറഞ്ഞു.

രാജ്യത്ത് ഏറ്റവും കുറഞ്ഞ രൂപയിൽ പെട്രോൾ ലഭിക്കുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപിലാണ്. ഏറ്റവും കൂടുതൽ രാജസ്ഥാനിലും. കർണാടക, ഉത്തരാഖണ്ഡ്, മണിപ്പൂർ, ആസം, ഹിമാചൽപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇന്ധന വില കുറച്ച മറ്റ് സംസ്ഥാനങ്ങൾ. ജനങ്ങൾക്ക് ആശ്വാസമേകാൻ കേന്ദ്ര സർക്കാർ മറ്റു സംസ്ഥാന സർക്കാരുകളോട് നികുതി കുറയ്‌ക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

Tags: central govtprice hikepetrol diesel
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies