ബിജെപിയും ആർഎസ്എസും ഇസ്ലാമിക് സ്റ്റേറ്റാണെന്ന പരാമർശം ; മെഹബൂബ മുഫ്തിയ്ക്ക് ബുദ്ധി സ്ഥിരതയില്ലെന്ന് ബിജെപി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയും ആർഎസ്എസും ഇസ്ലാമിക് സ്റ്റേറ്റാണെന്ന പരാമർശം ; മെഹബൂബ മുഫ്തിയ്‌ക്ക് ബുദ്ധി സ്ഥിരതയില്ലെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2021, 09:11 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ആർഎസ്എസിനെയും ബിജെപിയേയും താരതമ്യം ചെയ്ത പിഡിപി നേതാവ് മെഹബൂബ മുഫ്തിയ്‌ക്ക് കണക്കിന് കൊടുത്ത് ബിജെപി. മെഹ്ബൂബയ്‌ക്ക് ബുദ്ധിസ്ഥിരതയില്ലെന്ന് ബിജെപി നേതാവ് കവീന്ദർ ഗുപ്ത പറഞ്ഞു. ജമ്മു കശ്മീരിന്റെ സമാധാനം മെഹബൂബയ്‌ക്ക് രസിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

ബിജെപിയേയും ആർഎസ്എസിനേയും ഐസുമായി താരതമ്യം ചെയ്തതിലൂടെ തനിക്ക് ബുദ്ധി സ്ഥിരതയില്ലെന്നാണ് മെഹബൂബ തെളിയിക്കുന്നത്. ബുദ്ധിയുണ്ടെങ്കിൽ ഇങ്ങനെ സംസാരിക്കാൻ വനിതാ നേതാവിന് കഴിയില്ല. ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം മെഹബൂബയെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. കശ്മീർ എന്നും അസ്വസ്ഥമാകണമെന്നാണ് മെഹബൂബയുടെ ആവശ്യമെന്നും അദ്ദേഹം ഗുപ്ത കുറ്റപ്പെടുത്തി. ഹിന്ദുത്വത്തെക്കുറിച്ച് അടുത്തിടെ മോശം പരാമർശങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷിദ്, റാഷിദ് അൽവി എന്നിവരെയും അദ്ദേഹം വിമർശിച്ചു.

എല്ലാ മതങ്ങളുടെയും തുല്യതയെക്കുറിച്ചാണ് ബിജെപി സംസാരിക്കുന്നത്. തങ്ങൾക്ക് ആരുടെയും സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. മെഹബൂബയെപോലുള്ളവരുടെ പരാമർശങ്ങൾ സമൂഹത്തിന്റെ വിഭജനത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമായിരുന്നു ആർഎസ്എസിനെയും ബിജെപിയേയും മെഹബൂബ ഐസുമായി താരതമ്യം ചെയ്തത്. എല്ലാ വർഗ്ഗീയ പാർട്ടികളെയും ഐസുമായി താരതമ്യം ചെയ്യാമെന്നും ഇവർക്കെല്ലാം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലടിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് മെഹബൂബ പറഞ്ഞത്.

Tags: BJPJammu Kashmirpdpmehabooba mufthiKavinder Gupta
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies