ഹിന്ദുക്കൾ ന്യൂനപക്ഷമായാൽ ഇന്ത്യയിലെ മതേതരത്വം തകരും; പാകിസ്താനും, ബംഗ്ലാദേശിനും സമാനമായ സാഹചര്യം രാജ്യത്തുണ്ടാകുമെന്ന് കിഷൺ റെഡ്ഡി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കൾ ന്യൂനപക്ഷമായാൽ ഇന്ത്യയിലെ മതേതരത്വം തകരും; പാകിസ്താനും, ബംഗ്ലാദേശിനും സമാനമായ സാഹചര്യം രാജ്യത്തുണ്ടാകുമെന്ന് കിഷൺ റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 08:16 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : ഹിന്ദുത്വത്തെ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെടുത്തിയ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെ വിമർശിച്ച് കേന്ദ്രമന്ത്രി ജി കിഷൺ റെഡ്ഡി. ഇത്തരം പരാമർശങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും, ഹിന്ദുക്കൾ ന്യൂനപക്ഷങ്ങളായാൽ രാജ്യത്തിന്റെ മതേതരത്വം തകരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ മതേതരത്വം നിലനിർത്താൻ ഹിന്ദുക്കൾ ആവശ്യമാണ്. ഹിന്ദുക്കൾ ന്യൂനപക്ഷമായാൽ ഇന്ത്യയിൽ മതേതരത്വം തകരും. പാകിസ്താനും, ബംഗ്ലാദേശിനും സമാനമായ സാഹചര്യമാകും പിന്നീട് ഇന്ത്യയിൽ ഉണ്ടാകുക. സൽമാൻ ഖുർഷിദിന്റെ പരാമർശം പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ലെന്നും കിഷൻ റെഡ്ഡി വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്നത് കോൺഗ്രസിന്റെ സ്ഥിരം പരിപാടിയാണ്.  സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടം മുതൽ
ഈ തന്ത്രം കോൺഗ്രസ് പിന്തുടരുന്നുണ്ട്. ദയവായി കോൺഗ്രസ് ഇത് അവസാനിപ്പിക്കണമെന്നാണ് അപേക്ഷ. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കരുതെന്നും കിഷൺ റെഡ്ഡി ആവശ്യപ്പെട്ടു.

സൺറൈസ് ഓവർ അയോദ്ധ്യ എന്ന പുസ്‌കത്തിലാണ് സൽമാൻ ഖുർഷിദ് ഹിന്ദുത്വത്തെ ഐസുമായി താരതമ്യം ചെയ്തിരിക്കുന്നത്. അയോദ്ധ്യയിലെ സുപ്രീംകോടതി വിധിയാണ് പുസ്‌കത്തിന്റെ ഉള്ളടക്കം. പരാമർശത്തിൽ ഹിന്ദു സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് സൽമാൻ ഖുർഷിദിനെതിരെ ഉയരുന്നത്.

Tags: Congresshindusalman khurshidkishan reddy
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies