സഞ്ജിത്ത് വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്നെ കൊലപാതകികൾ പിന്തുടർന്നിട്ടുണ്ടാവാം: പ്രദേശത്ത് എസ്ഡിപിഐ കഞ്ചാവ് മാഫിയ സജീവമെന്ന് സംഘപരിവാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഞ്ജിത്ത് വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്നെ കൊലപാതകികൾ പിന്തുടർന്നിട്ടുണ്ടാവാം: പ്രദേശത്ത് എസ്ഡിപിഐ കഞ്ചാവ് മാഫിയ സജീവമെന്ന് സംഘപരിവാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 12:46 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്:  മമ്പറത്ത് ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ പ്രദേശവാസികൾ.  സഞ്ജിത്ത് വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്നെ എസ്ഡിപിഐ തീവ്രവാദികൾ   നീരിക്ഷിക്കുന്നുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ  സംശയം പ്രകടിപ്പിച്ചത്  . സ്ഥലത്ത് എസ്ഡിപിഐ ഭീകരപ്രവർത്തനത്തിനെതിരെ ശക്തമായി നിന്ന വ്യക്തിയാണ് സഞ്ജിത്ത്. മമ്പറത്ത് മയക്കുമരുന്ന്, കഞ്ചാവ് മാഫിയകൾ സജീവമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനെതിരെ സഞ്ജിത്ത് ഉൾപ്പെടെയുള്ള ആർഎസ്എസ് പ്രവർത്തകർ ശക്തമായി നിലപാട് എടുത്തിരുന്നു.

പ്രദേശത്ത് എസ്ഡിപിഐ കഞ്ചാവ് മാഫിയകൾക്കെതിരെ ജാഗ്രത പുലർത്തി  സഞ്ജിത്ത് പോരാടിയിരുന്നു.  എസ്ഡിപിഐ തീവ്രവാദികൾ സഞ്ജിത്തിനെതിരെ നിരന്തരം ഭീഷണിമുഴക്കിയിരുന്നു. രണ്ട് തവണ സഞ്ജിത്തിനെ കൊലപ്പെടുത്താനും ഭീകരർ ശ്രമിച്ചിരുന്നു. നേരത്തെ ഉണ്ടായ ആക്രമണത്തിൽ ഒരു മാസം മുൻപ് സഞ്ജിത്ത് ആശുപത്രിയിലായിരുന്നു. പ്രദേശത്ത് ആർഎസ്എസ് പ്രവർത്തനം ശക്തി പ്രാപിക്കുന്നതും ദേശ വിരുദ്ധർക്ക് വലിയ ആശങ്കയായിരുന്നു. സഞ്ജിത്തിനെ പോലെയുള്ള പ്രവർത്തകരെ ഇല്ലാതാക്കേണ്ടതും ഇവരുടെ ആവശ്യമായി വന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സംഘപരിവാർ സംഘടനകൾ വ്യക്തമാക്കി.

സഞ്ജിത്തിന് ഇത്തരത്തിൽ ഭീഷണിയുണ്ടായിട്ടും പ്രദേശത്ത് പോലീസ് സുരക്ഷാ വീഴ്ച വരുത്തിയതായാണ് ബിജെപി ആരോപിക്കുന്നത്. കൃത്യം നടത്തി പ്രതികൾ രക്ഷപ്പെടുകയാണ് ഉണ്ടായത്. കൊലപാതകം ആസൂത്രണം ചെയ്ത എസ്ഡിപിഐ തീവ്രവാദികൾക്ക് പ്രദേശത്തെ മറ്റ് രാഷ്‌ട്രീയ സംഘടനകളുടെ സഹായവും ലഭിച്ചതായി സംഘപരിവാർ സംഘടനകൾ ആരോപിച്ചു.

സഞ്ജിത്തിന്റെ കൊലപാതകം ആസൂത്രിത നീക്കമായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത്  പോലീസിന് സുരക്ഷാ  വീഴ്‌ച്ചയുണ്ടായെന്നും  സുരേന്ദ്രൻ ആരോപിച്ചു. എസ് ഡി പി ഐ യുമായുള്ള സർക്കാരിന്റെ  ചങ്ങാത്തത്തിന് തെളിവാണ് പാലക്കാട് നടന്നതെന്നും  കുറ്റാവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പ്രതികരിച്ചു. സഞ്ജിത്തിന്റെ കൊലപാതകത്തിൽ  പ്ര​തി​ഷേ​ധി​ച്ച് മ​ല​മ്പുഴ  മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തിട്ടുണ്ട്. നി​ക്ഷ​പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

പാലക്കാട്  മമ്പറത്ത്  ഇന്ന് രാവിലെയാണ് ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖ്  സഞ്ജിത്തിനെ  എസ്ഡിപിഐ തീവ്രവാദികൾ വെട്ടിക്കൊന്നത്.  27 വയസ്സായിരുന്നു.  ബൈക്കിൽ സഞ്ചരിക്കവെയാണ് ഭാര്യയുടെ കൺമുന്നിലിട്ട് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.    രാവിലെ ജോലിയ്‌ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.   കാറിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തി   വെട്ടി വീഴ്‌ത്തുകയായിരുന്നു. നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്ന്   വിവരം ലഭിച്ചിട്ടുണ്ട്. നാ​ലു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​വ​ർ ഒ​ളി​വി​ൽ പോ​യ​തായുമാണ് പോലീസ് നൽകുന്ന വിശദീകരണം.

Tags: Palakkadrss worker murder
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies