പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു, പൊതുസ്ഥലത്ത് വെച്ച് വസ്ത്രം മാറാൻ ആവശ്യപ്പെട്ടു: ക്രൈസ്തവ അനാഥാലയത്തിന്റെ സ്ഥാപകൻ അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു, പൊതുസ്ഥലത്ത് വെച്ച് വസ്ത്രം മാറാൻ ആവശ്യപ്പെട്ടു: ക്രൈസ്തവ അനാഥാലയത്തിന്റെ സ്ഥാപകൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 06:08 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ക്രൈസ്തവ അനാഥാലയത്തിന്റെ സ്ഥാപകൻ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ ജേസുദാസ് രാജയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ പീഡനം സഹിക്കാനാകാതെ പെൺകുട്ടികൾ അനാഥാലയത്തിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു. അണ്ണൈ അമല അനാഥാലയത്തിന്റെ സ്ഥാപകനും സെന്റ് ആഗ്നേസ് സ്‌കൂളിലെ പ്രിൻസിപ്പലുമാണ് 65 വയസ്സുകാരനായ ജേസുദാസ്.

ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ അറസ്റ്റിൽ നിന്നും രക്ഷപെടാൻ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. എന്നാൽ പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആശുപത്രിയിലെത്തി കേസ് പരിഗണിച്ചു. ഇയാളെ 15 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. ഇയാളുടെ പേരിൽ പ്രദേശത്ത് തന്നെ ഒരു വൃദ്ധസദനവും പ്രവർത്തിക്കുന്നുണ്ട്.

അനാഥാലയത്തിൽ നിന്നും മൂന്ന് കുട്ടികളെ കാണാതായതായി ജേസുദാസ് തന്നെയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ പെൺകുട്ടികളെ പോലീസ് കണ്ടെത്തുകയും കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. കോടതിയിലാണ് പെൺകുട്ടികൾ പീഡന വിവരം പുറത്തുപറയുന്നത്. സംഭവത്തെ തുടർന്ന് അനാഥാലയത്തിലെ 40 കുട്ടികളെ ശിശുസംരക്ഷണ സമിതി ഏറ്റെടുത്തിട്ടുണ്ട്.

ജേസുദാസ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും അനാഥാലയത്തിലെ തുറസ്സായ സ്ഥലത്ത് വെച്ച് കുളിക്കാൻ ആവശ്യപ്പെട്ടുവെന്നും അവർ കോടതിയിൽ പറഞ്ഞു. കൂടാതെ അവിടുത്തെ ജീവനക്കാർക്കെല്ലാം കൊടിയ പീഡനമാണ് നേരിടേണ്ടി വരുന്നതെന്നും കുട്ടികൾ കോടതിയിൽ ധരിപ്പിച്ചു.

പ്രദേശത്തെ ഒരു യുവാവും തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പറയുന്നു. ഇയാളെ കണ്ടെത്താനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കൂടാതെ അനാഥാലയത്തിന്റെ ഫണ്ടിംഗ് സംബന്ധിച്ചും അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Tags: Minor girl
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies