കോൺഗ്രസുകാർ ഹിന്ദുത്വ ചർച്ചകളിൽ നിന്ന മാറി നിൽക്കണം; ചർച്ചകൾ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്ന് ദൂരെയെന്നും മനീഷ് തിവാരി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസുകാർ ഹിന്ദുത്വ ചർച്ചകളിൽ നിന്ന മാറി നിൽക്കണം; ചർച്ചകൾ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്ന് ദൂരെയെന്നും മനീഷ് തിവാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 02:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സൽമാൻ ഖുർഷിദിന്റെ ബുക്ക് വിവാദമായതിന് പിന്നാലെ നടക്കുന്ന ഹിന്ദുത്വ ചർച്ചകളിൽ നിന്ന് കോൺഗ്രസ് അകലം പാലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി. ഇത്തരം ചർച്ചകളിൽ പങ്കെടുക്കുന്നത് കോൺഗ്രസിന്റെ അന്തസത്തയിൽ നിന്നുള്ള വ്യതിചലനമാണെന്നും തിവാരി പറയുന്നു. വിഷയത്തിൽ രാഹുൽ ഗാന്ധിയും അഭിപ്രായപ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു മനീഷ് തിവാരി വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞത്. കോൺഗ്രസ് അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചുള്ള സഞ്ചാരം നിർത്തണം. നേരത്തെ ചില കോൺഗ്രസ് നേതാക്കൾ മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചിട്ടുള്ളതാണെന്നും, അത് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നുമാണ് മനീഷ് തിവാരി ചൂണ്ടിക്കാണിക്കുന്നത്.

‘ പുരോഗമനവാദത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ആളുകളായിരിക്കണം കോൺഗ്രസിൽ ഉണ്ടാകേണ്ടത്. നിങ്ങൾക്ക് നിങ്ങളുടെ മതത്തേയും രാഷ്‌ട്രീയത്തിൽ ഇടകലർത്തണമെന്നുണ്ടെങ്കിൽ നിങ്ങൾ വലതുപക്ഷ പാർട്ടികളിലേക്ക് മാറണം, അവർ കോൺഗ്രസിൽ അല്ല ഉണ്ടാകേണ്ടത്. ഹിന്ദുമതത്തിന്മേലും ഹിന്ദുത്വത്തിലും കോൺഗ്രസുകാർ ചർച്ച നടത്തുമ്പോൾ അവർ അടിസ്ഥാനമായി മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. എന്റെ മതവിശ്വാസം അടിസ്ഥാനമാക്കിയായിരിക്കണം എന്റെ രാഷ്‌ട്രീയം എന്ന് വന്നാൽ നിങ്ങൾ ഭൂരിപക്ഷ രാഷ്‌ട്രീയ പാർട്ടിയിലേക്കോ, ന്യൂനപക്ഷ രാഷ്‌ട്രീയ പാർട്ടിയിലേക്കോ മാറണം. ഞാൻ കോൺഗ്രസുകാരനാണ്, മതം എന്നത് വ്യക്തിയുടെ സ്വകാര്യതയാണെന്ന നെഹ്‌റുവിന്റെ വിശ്വാസമാണ് ഞാൻ പിന്തുടരുന്നത്. എല്ലാവർക്കും വിശ്വസിക്കാനും, ആരാധിക്കാനും, അവരുടെ സ്വകാര്യ ജീവിതത്തിൽ ആ പാത പിന്തുടരാനുമുള്ള അവകാശങ്ങൾ ഉണ്ട്. എന്നാൽ പൊതു ഇടത്തേക്ക് വരുമ്പോൾ വിശ്വാസവും രാഷ്‌ട്രീയവും രണ്ടായിരിക്കണം. ഞാൻ ഒരു ഹിന്ദുവാണ്. എന്റെ ദൈവത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. എന്നാൽ അത് എന്റെ രാഷ്‌ട്രീയമല്ലെന്നും’ മനീഷ് തിവാരി ട്വീറ്റ് ചെയ്തു.

‘ സൺറൈസ് ഓവർ ഇന്ത്യ: നാഷൻഹുഡ് ഇൻ അവർ ടൈംസ്’ എന്ന പുസ്തകത്തിൽ സൽമാൻ ഖുർഷിദ് ഹിന്ദുത്വത്തെ ഭീകരസംഘടനകളായ ഐഎസ്‌ഐഎസുമായും ബോക്കോഹറാമുമായും താരതമ്യം ചെയ്തിരുന്നു. സംഭവത്തിൽ സൽമാൻ ഖുർഷിദിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഖുർഷിദിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ നടക്കുന്ന സംവാദത്തെ വിമർശിച്ച് മനീഷ് തിവാരി രംഗത്തെത്തിയത്.

Tags: Manish TewariHindutva
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies