ജയ്ഭീം; സൂര്യയ്ക്ക് ആക്രമണ ഭീഷണി; വസതിയിൽ പോലീസ് സുരക്ഷ; നോട്ടീസ് അയച്ച് വണ്ണിയാർ വിഭാഗം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജയ്ഭീം; സൂര്യയ്‌ക്ക് ആക്രമണ ഭീഷണി; വസതിയിൽ പോലീസ് സുരക്ഷ; നോട്ടീസ് അയച്ച് വണ്ണിയാർ വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 04:59 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: നടൻ സൂര്യയുടെ വസതിയിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി. നടന് ആക്രമണ ഭീഷണി നേരിട്ടതിനെ തുടർന്നാണിത്. ചെന്നൈയിലെ ടി നഗറിലുള്ള വസതിയിലാണ് സായുധസേനയുടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്.

സൂര്യയുടെ ജയ്ഭീം സിനിമയിൽ വണ്ണിയാർ സമുദായത്തെ ആക്ഷേപിക്കുന്നതായി സമുദായ നേതാക്കൾ പരാതി ഉന്നയിച്ചിരുന്നു. ചർച്ച ചെയ്യുന്ന വിഷയവുമായി വിയോജിപ്പ് രേഖപ്പെടുത്തി ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ. പ്രത്യേക ജാതിസമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. വണ്ണിയാർ സമുദായത്തിന്റെ അടയാളമായ അഗ്‌നികുണ്ഡം സിനിമയിൽ മോശമായി ചിത്രീകരിച്ചുവെന്നും പരാതിയുണ്ട്.

വണ്ണിയാർ സമുദായത്തോട് ചേർന്ന് നിൽക്കുന്ന പിഎംകെ പാർട്ടിയുടെ നേതാവ് എ. പളനിസ്വാമി ഉയർത്തിയ പ്രഖ്യാപനവും ഏറെ വിവാദമായി. മയിലാഡുതുറൈയിൽ സൂര്യയെത്തിയാൽ നടനെ ആക്രമിക്കുന്നവർക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്നായിരുന്നു പ്രഖ്യാപനം. സിനിമയിലെ വില്ലൻ കഥാപാത്രത്തിന് പിഎംകെ നേതാവുമായി സാമ്യമുണ്ടെന്നും പാർട്ടി ആരോപിച്ചു. ഇതോടെയാണ് നടന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പളനമിസ്വാമിയെ മയിലാഡുതുറൈ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെയാണ് കേസ് ചുമത്തിയിട്ടുള്ളത്.

പാർട്ടിയെയും വന്നിയാർ സമുദായത്തെയും അപമാനിക്കാനും തരംതാഴ്‌ത്താനും സിനിമയിൽ ശ്രമം നടത്തിയെന്നാണ് പിഎംകെ നേതാക്കളുടെ ആരോപണം. നിയമപരമായി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിൽ വന്നിയാർ വിഭാഗം നോട്ടീസും അയച്ചിരുന്നു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ജയ്ഭീം, ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത് സൂര്യ-ജ്യോതിക ദമ്പതികൾ നിർമിച്ച ചിത്രമാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നു റിലീസ്.

Tags: ARTHUR ROAD JAIL
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies