ഇതൊക്കെ എന്ത്, നിസാരം...ഇരുമ്പ് വേലി ചാടികടന്ന് ആന; വൈറലായി വീഡിയോ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതൊക്കെ എന്ത്, നിസാരം…ഇരുമ്പ് വേലി ചാടികടന്ന് ആന; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 02:18 pm IST
FacebookTwitterWhatsAppTelegram

കാടും മലയും കയ്യേറി മനുഷ്യൻ ഭൂമി തന്റേത് മാത്രമാക്കി മാറ്റുകയാണ്. മറ്റുള്ള ജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നു കയറ്റം പല ജീവികളെയും ഭൂമിയിൽ നിന്ന് തുടച്ചു നീക്കി.പലപ്പോഴും മനുഷ്യന്റെ നിർമ്മിതികൾ മറ്റു ജീവികൾക്ക് പലപ്പോഴും ബുദ്ധിമുട്ടാവുമുണ്ട്. അത്തരത്തിൽ മനുഷ്യൻ വലിയ സംഭവമായി കരുതി നിർമ്മിച്ച ഒന്നിനെ കാര്യമാക്കാതെ സഞ്ചരിച്ച ഒരു ആനയാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുന്നത്.

കർണാടകയിൽ ആനയെ തടയാൻ മനുഷ്യൻ സ്ഥാപിച്ച ഇരുമ്പ് വേലി ചാടിക്കടക്കുന്ന വീഡിയോ ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത് . ഒറ്റ നോട്ടത്തിൽ അസാദ്ധ്യമെന്ന് തോന്നുമെങ്കിലും ഏറെ ശ്രമപ്പെട്ട് ആന ഇരുമ്പ് വേലി ചാടിക്കടക്കുക തന്നെ ചെയ്തു. ആദ്യം മുൻ കാലുകൾ വേലിക്കപ്പുറം എടുത്തുവെച്ച് ചുറ്റും ഒന്ന് നോക്കി. ശ്രദ്ധാ പൂർവ്വം വേലി മറികടക്കുന്ന ആനയുടെ പരിശ്രമത്തിന് നൂറിൽ നൂറ് മാർക്കാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ആളുകൾ നൽകുന്നത്.

Speechless 😶 #elephants pic.twitter.com/6S1WJqEkZS

— Supriya Sahu IAS (@supriyasahuias) November 17, 2021

ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ഒന്നും പറയാനില്ല എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത 27 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

Tags: viralelephant video
ShareTweetSendShare

More News from this section

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies