റീലുകളിലും സ്‌റ്റോറികളിലും മാത്രമല്ല; ഇനി പോസ്റ്റുകളിലും പാട്ടുചേർക്കാമെന്ന് ഇൻസ്റ്റഗ്രാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റീലുകളിലും സ്‌റ്റോറികളിലും മാത്രമല്ല; ഇനി പോസ്റ്റുകളിലും പാട്ടുചേർക്കാമെന്ന് ഇൻസ്റ്റഗ്രാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 10:48 pm IST
FacebookTwitterWhatsAppTelegram

പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ജനപ്രിയ ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാം. പോസ്റ്റുകൾക്കൊപ്പം പാട്ടുകൾ കൂടി ചേർക്കാമെന്നതാണ് ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ. ഇന്ത്യ, തുർക്കി, ബ്രസീൽ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചർ ലഭ്യമാകുന്നത്. ഇതൊരു പരീക്ഷണമെന്ന രീതിയിലാണ് മൂന്ന് രാജ്യങ്ങളിൽ മാത്രം ഉപയോഗിക്കുന്നതെന്നും ഇൻസ്റ്റഗ്രാം അറിയിച്ചു.

ഇൻസ്റ്റഗ്രാം സ്റ്റോറികളിലും റീലുകളിലും ഇഷ്ടപ്പെട്ട പാട്ടുകൾ ചേർക്കുന്നത് പോലെ തന്നെയാണ് പോസ്റ്റുകളിലും പാട്ടുകൾ ഉപയോഗിക്കുന്ന സംവിധാനം. ഇതോടെ പോസ്റ്റുകൾക്ക് മുകളിലായി പാട്ടിന്റെ പേരും എടുത്തുകാണിക്കും. റീലുകളിൽ പാട്ടുപയോഗിക്കാമെങ്കിലും പരമാവധി 60 സെക്കൻഡ് മാത്രമാണ് സാധിക്കുക. ഇൻസ്റ്റഗ്രാം സ്റ്റോറികളുടെ കാര്യമെടുത്താൽ 24 മണിക്കൂർ കഴിഞ്ഞാൽ അവയുടെ കാലാവധിയും തീരും. എന്നാൽ പോസ്റ്റുകൾക്ക് പാട്ടുകൾ ചേർക്കാമെന്ന സംവിധാനം വന്നതോടെ ഇനിമുതൽ ദൈർഘ്യം ഒരു പ്രശ്‌നമല്ലാതാകുകയാണ്.

ഏറ്റവുമധികം ഇൻസ്റ്റഗ്രാം ഉപയോക്താക്കളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.  അതുകൊണ്ടു തന്നെയാണ് പുതിയ ഫീച്ചറുകൾ പരീക്ഷണവിധേയമായി അവതരിപ്പിക്കാൻ ഇന്ത്യയെ ഇൻസ്റ്റഗ്രാം തെരഞ്ഞെടുക്കുന്നതും.

Tags: instagram app
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies