സിറിയയിലെ അമേരിക്കൻ താവളം ലക്ഷ്യമിട്ടത് ഇറാനെന്ന് വൈറ്റ്ഹൗസ് ; ഇസ്രയേൽ നടത്തിയ ആക്രമത്തിനെതിരായ തിരിച്ചടിയെന്ന് റിപ്പോർട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിറിയയിലെ അമേരിക്കൻ താവളം ലക്ഷ്യമിട്ടത് ഇറാനെന്ന് വൈറ്റ്ഹൗസ് ; ഇസ്രയേൽ നടത്തിയ ആക്രമത്തിനെതിരായ തിരിച്ചടിയെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 11:24 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അമേരിക്കൻ സൈനിക താവളം ആക്രമിച്ചത് ഇറാന്റെ പിന്തുണയോടെയെന്ന് വൈറ്റ്ഹൗസ്. സിറിയയിലെ താവളത്തിന് നേരെയാണ് ഇറാൻ പിന്തുണയുള്ള ഭീകരർ കഴിഞ്ഞമാസം ആക്രമണം നടത്തിയതെന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് അറിയി ക്കുന്നത്. ഇറാന് നേരെ ഇസ്രയേൽ നടത്തിയ വിവിധ ആക്രമണങ്ങൾക്ക് തിരിച്ചടിയായിട്ടാണ് സിറിയയിലെ അമേരിക്കൻ താവളം ആക്രമിച്ചതെന്നാണ് കണ്ടെത്തൽ.

അഞ്ച് ഡ്രോണുകളുപയോഗിച്ചാണ് ഭീകരർ ആക്രമിച്ചത്. അതിൽ രണ്ടെണ്ണമാണ് സൈനിക താവളത്തിൽ വീണ് പൊട്ടിത്തെറിച്ചത്. ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമാണ് കൃത്യ സമയത്ത് മുന്നറിയിപ്പു നൽകിയത്. തുടർന്ന് അമേരിക്കൻ സൈനികരെല്ലാം താവളത്തിൽ നിന്ന് മാറിയതിനാലാണ് ഭീകരരുടെ ലക്ഷ്യം സാധിക്കാതെ വന്നതെന്നും പെന്റഗണും ചൂണ്ടിക്കാട്ടുന്നു.

ഇറാനെ പേരെടുത്ത് വിമർശിക്കുന്ന റിപ്പോർട്ടാണ് വൈറ്റ്ഹൗസ് പുറത്തുവിട്ടിരിക്കുന്നത്. ആണവ നിർവ്യാപന കരാറുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഇറാനെതിരായ ഉപരോധവും പ്രതിരോധ രംഗത്തെ അകൽച്ചയും വർദ്ധിപ്പിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. സിറിയക്ക് മേൽ ഇസ്രയേൽ തുടർച്ചയായി നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങൾക്ക് തിരിച്ചടി അമേരിക്കയ്‌ക്ക് നൽകുന്നുവെന്ന ഭീകരരുടെ നയത്തിന് ഇറാൻ പിന്തുണ നൽകുന്നതിനെ അമേരിക്ക ശക്തമായി നേരിടുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Tags: US-iran
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies