ഇനി സിനിമയുടെ രാപ്പകലുകൾ; അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇനി സിനിമയുടെ രാപ്പകലുകൾ; അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തിരിതെളിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 08:27 am IST
Facebook
Twitter
WhatsAppTelegram

പനാജി: ഇന്ത്യുടെ 52ാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക്(ഐഎഫ്എഫ്‌ഐ) ഇന്ന് തിരിതെളിയും. കൊറോണ വ്യാപനം കുറഞ്ഞ ശേഷം ഗോവയിൽ നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര മേളയാണിത്. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുന്നത്. വിവിധ ചലച്ചിത്ര സംഘടനകളുടെ പ്രതിനിധികൾ, സിനിമ ആസ്വാദകർ, സിനിമയുമായി ബന്ധപ്പെട്ട മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് പരിപാടിയുടെ ഭാഗമാകുന്നത്.

വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുഗനും ഉദ്ഘാടനത്തിൽ പങ്കെടുക്കും. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ വെർച്വലായും ചലച്ചിത്ര മേള സംഘടിപ്പക്കുന്നുണ്ട്. 3,000 ആളുകൾക്ക് ചലച്ചിത്ര വേദികളിൽ പ്രവേശനാനുമതി നൽകിയതിനു പുറമെ അനേകം ആളുകൾ വെർച്വലായും ചലച്ചിത്ര മേളയിൽ പങ്കെടുക്കും.

‘കൊറോണ വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര പരിപാടിയാണിത്. ചലച്ചിത്ര മേള കൂടുതൽ അകർഷകരമാക്കാൻ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഗോവയിൽ എത്തുന്ന എല്ലാ സിനിമ ആസ്വാദകർക്കും ചലച്ചിത്ര മേളയിൽ പുത്തൻ കാഴ്ചകൾ സമ്മാനിക്കാൻ ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കർശനമായ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചലച്ചിത്ര മേള നടത്തുക’ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

ചലച്ചിത്ര മേളയുടെ ഭാഗമായി നടി ഹേമ മാലിനിയ്‌ക്കും ഗാനരചയിതാവും തിരക്കഥകൃത്തുമായ പ്രസൂൺ ജോഷിയ്‌ക്കും ഇന്ത്യൻ പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം സമ്മാനിക്കും. കാർലോസ് സോറ സംവിധാനം ചെയ്ത സ്പാനിഷ് മ്യൂസിക്കൽ ഡ്രാമ ചിത്രം ‘ദി കിംഗ് ഓഫ് ഓൾ ദി വേൾഡ്’ ആണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ സിനിമ പ്രദർശന വേളകളിൽ അധികം ആളുകളെ പങ്കെടുപ്പിക്കില്ല. ഇന്ത്യൻ പനോരമ വിഭാഗത്തിൽ രഞ്ജിത്ത് ശങ്കറിന്റെ ജയസൂര്യ ചിത്രം ‘സണ്ണി’, ജയരാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരം’ എന്നിവ പ്രദർശിപ്പിക്കും.

വിവിധ രാജ്യങ്ങളിൽ നിന്നായി 300ഓളം ചിത്രങ്ങളാണ് ചലച്ചിത്ര മേളയിൽ പ്രദർശിപ്പികുന്നത്. 28 കോടിയാണ് പരിപാടിയുടെ ചിലവ്. കേന്ദ്ര-സംസ്ഥാന സർക്കാരാണ് ഇതിനായി പണം നൽകിയത്. നവംബർ 28നാണ് അന്താരാഷ്‌ട്ര ചലച്ചിത്ര മേള സമാപിക്കുന്നത്.

Share
Tweet
SendShare

More News from this section

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies