ഇനി പുതിയ കളികൾ; ഇന്ത്യ 2.0 പ്രോജക്റ്റിലെ രണ്ടാമത്തെ സ്‌കോഡ മോഡൽ അവതരിപ്പിച്ച് നിർമ്മാതാക്കൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി പുതിയ കളികൾ; ഇന്ത്യ 2.0 പ്രോജക്റ്റിലെ രണ്ടാമത്തെ സ്‌കോഡ മോഡൽ അവതരിപ്പിച്ച് നിർമ്മാതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 11:50 am IST
FacebookTwitterWhatsAppTelegram

മുംബൈ: സ്ലാവിയ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യ 2.0 പ്രോജക്റ്റിലെ അടുത്ത ഘട്ടത്തിന് സ്‌കോഡ ഓട്ടോ തുടക്കം കുറിച്ചിരിക്കുകയാണ്. ഇടത്തരം എസ് യുവിയായ കുശാഖിന്റെ വിജയകരമായ അവതരണത്തിനു പിന്നാലെ ചെക്ക് കാർ നിർമ്മാതാക്കളുടെ രണ്ടാമത്തെ ഇന്ത്യൻ നിർദ്ദിഷ്ട മോഡലാണ് ഈ ബ്രാൻഡ്-ന്യൂ സെഡാൻ.

സ്ലാവിയയുടെ 95 ശതമാനം നിർമ്മാണവും പ്രാദേശികമായാണ് നടപ്പാക്കിയിരിക്കുന്നത്. ഈ സെഡാൻ ഇന്ത്യയ്‌ക്കായി സ്‌കോഡ ഓട്ടോ പ്രത്യേകമായി രൂപകൽപ്പന ചെയ്ത MQB വേരിയന്റായ MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ വാഹനം സമഗ്രമായ സുരക്ഷാ സവിശേഷതകളും വിപുലമായ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു.

വാഹനപ്രേമികളുടെ സെഡാൻ സങ്കൽപ്പങ്ങൾക്ക് പുതുമ സമ്മാനിക്കുന്ന പല സവിശേഷതകളും സ്ലാവിയയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ അഞ്ച് ആളുകൾക്ക് സുഖമായിരിക്കാൻ സാധിക്കുന്നു. 521 ലിറ്റർ ബൂട്ട് കപ്പാസിറ്റിയാണ് വാഹനത്തിനുള്ളത്. മുൻവശത്തെ ഹെഡ്ലൈറ്റുകളും ടെയിൽലൈറ്റുകളും നൂതന എൽഇഡി സാങ്കേതികവിദ്യയോടു കൂടിയതാണ്. ക്രോം പ്ലേറ്റഡ് ഡിസൈൻ ഫീച്ചറുകൾ, ടു-ടോൺ അലോയ് വീലുകൾ, എക്‌സ്‌ക്ലൂസീവ് സ്‌കോഡ ബാഡ്ജ് എന്നിവയെല്ലാം സ്ലാവിയയുടെ മറ്റ് സവിശേഷതകളാണ്. പുതിയ മെറ്റാലിക് ക്രിസ്റ്റൽ ബ്ലൂ, ടൊർണാഡോ റെഡ് പെയിന്റ് വർക്ക് എന്നിവ ഇന്ത്യൻ വിപണിയിലെ സ്‌കോഡയ്‌ക്ക് മാത്രമായി നൽകിയതാണ്.

ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ മോഡുലാർ ട്രാൻസ്വേർസ് മാട്രിക്സിന്റെ ഒരു വകഭേദമായ MQB-A0-IN ആണ് പുതിയ സ്‌കോഡ മോഡലുകൾക്ക് സാങ്കേതിക അടിത്തറ നൽകുന്നത്. സ്‌കോഡ ഓട്ടോ ഈ പ്ലാറ്റ്ഫോം ഇന്ത്യൻ വിപണിക്ക് വേണ്ടി പ്രത്യേകമായി ഒരുക്കിയിരിക്കുന്നതാണ്. കൂടാതെ ഇത് രാജ്യത്തിന്റെ പുതിയ, സുരക്ഷ, എമിഷൻ മാനദണ്ഡങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. 2019ന്റെ തുടക്കത്തിൽ പൂനെയിലെ ടെക്നോളജി സെന്ററിൽ പ്രവർത്തനം ആരംഭിച്ച ടെക്‌നോളജി സെന്ററിലാണ് വാഹനങ്ങളുടെ ഭൂരിഭാഗം നിർമ്മാണവും നടക്കുന്നതെന്ന് സ്‌കോഡ അറിയിച്ചു. ഇന്ത്യയിൽ നിർമിക്കുന്ന ഇത്തരം മോഡലുകൾ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാൻ നിർമ്മാതാക്കൾക്ക് പദ്ധതിയുണ്ട്.

Tags: SKODA SLAVIA
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies