സഹപ്രവർത്തകർ ലൈംഗിക ചുവയോടെ സംസാരിക്കുന്നു; ശരീരത്തിൽ സ്പർശിക്കുന്നു ;ഇലോൺ മസ്‌കിന്റെ കമ്പനിയ്‌ക്കെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ജീവനക്കാരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സഹപ്രവർത്തകർ ലൈംഗിക ചുവയോടെ സംസാരിക്കുന്നു; ശരീരത്തിൽ സ്പർശിക്കുന്നു ;ഇലോൺ മസ്‌കിന്റെ കമ്പനിയ്‌ക്കെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ജീവനക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 07:30 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് : ഇലോൺ മസ്‌കിന്റെ കമ്പനിയ്‌ക്കെതിരെ ലൈംഗിക ചൂഷണത്തിന് പരാതി നൽകി ജീവനക്കാരി. ടെസ്‌ലക്ക് കീഴിലെ ഇലക്ട്രിക് കാർ കമ്പനിയ്‌ക്കെതിരെയാണ് പ്രൊഡക്ഷൻ അസോസിയേറ്റ് ആയ ജെസിക ബറാസ പരാതി നൽകിയത്. കഴിഞ്ഞ മൂന്ന് വർഷമായി കമ്പനിയിൽ നിന്നും ലൈംഗിക ചൂഷണം നേരിടുകയാണെന്ന് ബറാസയുടെ പരാതിയിൽ പറയുന്നു.

കാലിഫോർണിയയിലെ ഫ്രെമോണ്ടിലുള്ള കമ്പനിയ്‌ക്കെതിരെയാണ് പരാതിയുമായി ജീവനക്കാരി രംഗത്ത് വന്നിരിക്കുന്നത്. കമ്പനിയിൽ സ്ത്രീകൾക്ക് പൂർണമായും സുരക്ഷ നഷ്ടപ്പെട്ടതായി പരാതി നൽകിയ ശേഷം ബറാസ പ്രതികരിച്ചു. കമ്പനിയിലെ ജോലി ആളുകളെ മനുഷ്യരല്ലാതെയാക്കും. കഴിഞ്ഞ മൂന്ന് വർഷമായി കടുത്ത പീഡനങ്ങളാണ് സഹപ്രവർത്തകരിൽ നിന്നും നേരിടുന്നത്. ഇത് അസഹനീയമായ സാഹചര്യത്തിലാണ് പരാതി നൽകിയതെന്നും ജീവനക്കാരി വ്യക്തമാക്കി. ടെസ്‌ല മോഡൽ 3 യുടെ പ്രൊഡക്ഷൻ അസോസിയേറ്റ് ആണ് ബറാസ.

ഓഫീസിൽ എത്തുമ്പോൾ ചിലർ ശരീരത്തെക്കുറിച്ച് ലൈംഗിക ചുവയോടെ സംസാരിക്കാറുള്ളതായി ബറാസ പരാതിയിൽ വ്യക്തമാക്കി. പലപ്പോഴും തന്റെ ശരീരത്തിൽ സഹപ്രവർത്തകർ മോശമായി സ്പർശിക്കാറുണ്ട്. ഓഫീസിലെ അന്തരീക്ഷം പലപ്പോഴും അവധിയെടുക്കാൻ പ്രേരിപ്പിച്ചു. തന്റെ സഹപ്രവർത്തകരുടെയും അവസ്ഥ സമാനമാണ്. തന്നെപ്പോലെ നിരവധി തവണ അവരും സഹപ്രവർത്തകരുടെ മോശം പെരുമാറ്റത്തിനും ഭീഷണിയ്‌ക്കും ഇരയായിട്ടുണ്ടെന്നും ബറാസ പരാതിയിൽ ആരോപിച്ചു. തനിക്കും സഹപ്രവർത്തകർക്കും മികച്ച അന്തരീക്ഷത്തിൽ കമ്പനിയിൽ ജോലി തുടരാനുള്ള അന്തരീക്ഷം ഒരുക്കണമെന്നും പരാതിയിൽ ബറാസ ആവശ്യപ്പെട്ടു.

Tags: Elon Muskteslacomplanitsexual abuse
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies