ചൈനയുടെ ഭീഷണിക്ക് പുല്ലുവില; ലിത്വാനിയയിൽ തായ് വാൻ നയതന്ത്ര ഓഫീസ് തുറന്നു; നീക്കം യൂറോപ്യൻ യൂണിയൻ പിന്തുണയോടെ; പ്രതികാര നടപടിയുമായി ചൈന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടെ ഭീഷണിക്ക് പുല്ലുവില; ലിത്വാനിയയിൽ തായ് വാൻ നയതന്ത്ര ഓഫീസ് തുറന്നു; നീക്കം യൂറോപ്യൻ യൂണിയൻ പിന്തുണയോടെ; പ്രതികാര നടപടിയുമായി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2021, 12:59 pm IST
FacebookTwitterWhatsAppTelegram

ബീജിങ്: ചൈനയുടെ ഭീഷണിക്കും വിരട്ടലിനും പുല്ലുവില നൽകി യൂറോപ്യൻ യൂണിയൻ രാജ്യമായ ലിത്വാനിയയിൽ തായ് വാന്റെ നയതന്ത്ര പ്രതിനിധി ഓഫീസ് തുറന്നു. രാജ്യതലസ്ഥാനമായ വിൽനിയസിലാണ് ഓഫീസ് തുറന്നത്. സംഭവത്തിൽ ശക്തമായ അമർഷം പ്രകടിപ്പിച്ച ചൈന ലിത്വാനിയയുമായുളള നയതന്ത്രബന്ധം വെട്ടിക്കുറയ്‌ക്കുകയും തരംതാഴ്‌ത്തുകയും ചെയ്തു.

ലിത്വാനിയയുടെ നീക്കത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ചൈനയുടെ താക്കീതിനെ വകവെയ്‌ക്കാതെയാണ് തായ് വാന് എംബസിക്ക് തുല്യമായ പ്രതിനിധി ഓഫീസ് തുറക്കാൻ ലിത്വാനിയ അനുമതി നൽകിയത്. ലിത്വാനിയയുടെ പ്രവൃത്തിക്ക് വലിയ വില നൽകേണ്ടി വരുമെന്ന് വെളളിയാഴ്ചയും ചൈന താക്കീത് നൽകിയിരുന്നു. ലിത്വാനിയ മാത്രമാണ് ഇതിൽ ഉത്തരവാദിയെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഭീഷണിയെ ലിത്വാനിയ അവഗണിക്കുകയായിരുന്നു.

തായ് വാനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാത്ത ചൈനയുടെ നിലപാടിനേറ്റ ശക്തമായ തിരിച്ചടിയാണ് ലിത്വാനിയയുടെ തീരുമാനം. സ്വിറ്റ്‌സർലൻഡും യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുളളവരുമായി തായ് വാന്റെ ബന്ധം വഷളാക്കാൻ ബീജിങ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് തായ് വാൻ വിദേശകാര്യമന്ത്രി വൂ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നിരന്തരം തായ് വാന് മേൽ നടത്തുന്ന സൈനിക ഭീഷണി കൂടാതെയാണ് ചൈനയുടെ ഈ സമ്മർദ്ദ തന്ത്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുളള അടുത്ത ബന്ധത്തിനാണ് നയതന്ത്ര പ്രതിനിധി ഓഫീസ് വഴിതുറക്കുകയെന്നും ലുധിയാനയുമായുളള ജനാധിപത്യ പങ്കാളിത്തത്തിനാണ് ഇത് വഴിയൊരുക്കുന്നതെന്നും തായ് വാൻ പ്രസിഡന്റ് സയ്ഇങ് വെൻ പറഞ്ഞു.

Tags: ChinataiwanPresident Xi Jinping
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies