2016 ൽ മത്സരിച്ചപ്പോൾ ഇവിടുത്തെ ഖത്തീബ് എന്റെ ദേഹത്ത് തുപ്പി; ഖത്തീബ് പോയപ്പോൾ ഞാൻ കുളിച്ചു; കാന്തപുരത്തിന്റെ അടുത്ത് പോയാലും തുപ്പൽ പരിപാടി ഉണ്ട്; പി.സി ജോർജ്ജ്
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

2016 ൽ മത്സരിച്ചപ്പോൾ ഇവിടുത്തെ ഖത്തീബ് എന്റെ ദേഹത്ത് തുപ്പി; ഖത്തീബ് പോയപ്പോൾ ഞാൻ കുളിച്ചു; കാന്തപുരത്തിന്റെ അടുത്ത് പോയാലും തുപ്പൽ പരിപാടി ഉണ്ട്; പി.സി ജോർജ്ജ്

Janam Web Desk by Janam Web Desk
Nov 21, 2021, 03:56 pm IST
A A
FacebookTwitterWhatsAppTelegram

കോട്ടയം : ഹലാൽ ഭക്ഷണത്തിനെതിരെ രൂക്ഷ വിമർശനവുമായി പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജ്. ഹലാൽ ഭക്ഷണം വർഗ്ഗീയതയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ച ദേവസ്വം ബോർഡിന്റെ നടപടിയെയും പിസി ജോർജ് വിമർശിച്ചു.

ഭക്ഷണത്തിൽ തുപ്പുകയെന്നത് മുസ്ലീങ്ങൾക്ക് നിർബന്ധമുള്ള കാര്യമാണ്. മാവ് കുഴയ്‌ക്കുമ്പോൾ മൂന്ന് തവണ ഇതിൽ തുപ്പും. ഇതാണ് നമ്മൾ കഴിക്കുന്നത്. ശബരിമലയിൽ എത്തിച്ച ഹലാൽ ശർക്കരയിലും ഇവർ തുപ്പിക്കാണും. ഇതാണ് അപ്പവും അരവണയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. തുപ്പിയത് എങ്ങിനെ കഴിക്കാനാകും. ഹലാൽശർക്കര കൊണ്ട് ഉണ്ടാക്കിയ അരവണ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പിസി ജോർജിന്റെ പ്രതികരണം.

തുപ്പലില്ലാതെ ഒരു മുസ്ലീം ഹോട്ടലിൽ നിന്നു പോലും ഭക്ഷണം കഴിക്കാൻ സാധിക്കില്ല. ഭക്ഷണത്തിൽ തുപ്പുക ഇവർക്ക് നിർബന്ധമുള്ളകാര്യമാണ്. ഇത് നിഷേധിച്ചിട്ട് കാര്യമില്ല. 2016 ലെ തെരഞ്ഞെടുപ്പിൽ ഇവിടുത്തെ ഖത്തീബ് തന്റെ ശരീരത്തിൽ തുപ്പി. ഇത് അവരുടെ വിശ്വാസമാണ്. അതിന് ഞാൻ നിന്നുകൊടുത്തു. ഖത്തീബ് പോയപ്പോൾ താൻ കുളിച്ചെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.

കാന്തപുരം അബൂബക്കർ മുസ്ലിയാരെ കാണാൻ പോയ അനുഭവവും പിസി ജോർജ് പങ്കുവെച്ചു. അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുമ്പോൾ, തുപ്പിയില്ലെങ്കിൽ മനുഷ്യൻ സമ്മതിക്കില്ല. കൈനീട്ടിക്കൊടുക്കുകയാണ്. അത് അവരുടെ വിശ്വാസമാണ്. നമ്മൾ ആ തുപ്പൽ വാങ്ങേണ്ടെന്നാണ് തന്റെ അഭിപ്രായം. അവർ അവരുടെ വിശ്വാസ പ്രകാരം ജീവിച്ചോട്ടെ. എന്നാൽ മറ്റുള്ളവരും അങ്ങിനെ ചെയ്യണമെന്ന് നിർബന്ധിക്കരുത്.

അച്ചായന്മാർ സോഷ്യലിസം പ്രസംഗിച്ച് നടക്കുകയാണ്. ഈ സമയം നമ്മുടെ പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോകുകയാണ്. ഇക്കൂട്ടർക്ക് എന്തുമാകാമെന്ന ചിന്തയാണ്. ഇതെല്ലാം ഇല്ലാതാക്കേണ്ട ഉത്തരവാദിത്വം ഇവിടുത്തെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമുണ്ട്. നൂറോളം ഹിന്ദു- ക്രിസ്ത്യൻ കുട്ടികളെ തട്ടിക്കൊണ്ടു പോയ കണക്ക് തന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: pc georgehalal
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള നാടാണ് കേരളമെന്ന് പി രാജീവ് ; എന്ത് നെറികേടും തൊണ്ട തൊടാതെ വിഴുങ്ങാൻ അണികൾ ഉണ്ടാകും, പക്ഷെ എല്ലാവരും അന്തം കമ്മികളല്ലെന്ന് സന്ദീപ് വാചസ്പതി

ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള നാടാണ് കേരളമെന്ന് പി രാജീവ് ; എന്ത് നെറികേടും തൊണ്ട തൊടാതെ വിഴുങ്ങാൻ അണികൾ ഉണ്ടാകും, പക്ഷെ എല്ലാവരും അന്തം കമ്മികളല്ലെന്ന് സന്ദീപ് വാചസ്പതി

മാസപ്പടി വിവാദം; മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിച്ചു, കരാറുകൾ നിയമപരമെങ്കിൽ പണം എങ്ങനെ വീണയുടെ അക്കൗണ്ടിലെത്തി? കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാനാകുമോ: കെ. സുരേന്ദ്രൻ

മന്ത്രി അധികാരം ഉപയോഗിച്ച് കൈക്കൂലി കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തുന്നു, പേഴ്‌സണൽ സ്റ്റാഫിനെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ

തളി കിരാതമൂർത്തി ക്ഷേത്രം; പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലുകൾ; 108 ശിവലിംഗ പ്രതിഷ്ഠ രൂപരേഖയായി

തളി കിരാതമൂർത്തി ക്ഷേത്രം; പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലുകൾ; 108 ശിവലിംഗ പ്രതിഷ്ഠ രൂപരേഖയായി

വയനാട് കൂട്ടിലായ കടുവയെ തിരികെ കാട്ടിലേക്ക് അയക്കില്ല; കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും

വയനാട് കൂട്ടിലായ കടുവയെ തിരികെ കാട്ടിലേക്ക് അയക്കില്ല; കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും

മതഭീകരവാദ കേന്ദ്രങ്ങളുടെ വിളനിലമായി കേരളം മാറി: തീവ്രവാദ ബന്ധമുള്ള എല്ലാ കേസുകളും അട്ടിമറിക്കപ്പെടുന്നു, നിജസ്ഥിതി പുറത്ത് വിടണമെന്ന് പി കെ കൃഷ്ണദാസ്

ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം, കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടക്കുന്നത് മെഗാ സഹകരണ കുംഭകോണം: പി.കെ. കൃഷ്ണദാസ്

എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ; ഇടതുപക്ഷത്തെ നന്നാക്കണം, അതിന് എന്നെ ഒന്ന് നിർത്തണം; ബാക്കി ഞാൻ പിടിച്ചോളാം: ഭീമൻ രഘു

എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ; ഇടതുപക്ഷത്തെ നന്നാക്കണം, അതിന് എന്നെ ഒന്ന് നിർത്തണം; ബാക്കി ഞാൻ പിടിച്ചോളാം: ഭീമൻ രഘു

Load More

Latest News

പരാതി ലഭിച്ചത് ഓഗസ്റ്റ് 17ന്, അഖിൽ മാത്യു പരാതി നൽകിയത് ഈ മാസം 23 നും; കോഴക്കേസിൽ സംശയ നിഴലിൽ മന്ത്രിയുടെ ഓഫീസ്

പരാതി ലഭിച്ചത് ഓഗസ്റ്റ് 17ന്, അഖിൽ മാത്യു പരാതി നൽകിയത് ഈ മാസം 23 നും; കോഴക്കേസിൽ സംശയ നിഴലിൽ മന്ത്രിയുടെ ഓഫീസ്

ഡൽഹി കശ്മീരിഗേറ്റ് മേൽപ്പാലത്തിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; കേസെടുത്ത് ദൽഹി പൊലീസ് 

ഡൽഹി കശ്മീരിഗേറ്റ് മേൽപ്പാലത്തിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; കേസെടുത്ത് ദൽഹി പൊലീസ് 

ഭാരതീയ സംഗീതത്തിലെ നിത്യസ്വാധീനം;ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഭാരതീയ സംഗീതത്തിലെ നിത്യസ്വാധീനം;ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ കയറി റീലെടുത്ത് വൈറല്‍ താരം; താളമിട്ട് കുടപിടിച്ച് യൂണിഫോമിട്ട ഓഫീസര്‍

പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ കയറി റീലെടുത്ത് വൈറല്‍ താരം; താളമിട്ട് കുടപിടിച്ച് യൂണിഫോമിട്ട ഓഫീസര്‍

ലോകത്തിന്റെ പട്ടിണി മാറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി, കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വം: എംഎസ് സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

ലോകത്തിന്റെ പട്ടിണി മാറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി, കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വം: എംഎസ് സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

കശ്മീരിൽ പാക് ഭീകരത തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നു : 32 വർഷത്തിന് ശേഷം പുരാതന റെജെന്യ മാതാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു

കശ്മീരിൽ പാക് ഭീകരത തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നു : 32 വർഷത്തിന് ശേഷം പുരാതന റെജെന്യ മാതാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു

 ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഹെഡ്‌സെറ്റ് വച്ച് സംസാരിച്ചു; മൊബൈൽ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

 ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഹെഡ്‌സെറ്റ് വച്ച് സംസാരിച്ചു; മൊബൈൽ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

ഓൺലൈൻ തൊഴിൽ തട്ടിപ്പിന് പുതിയ മുഖം; സൂക്ഷിച്ചില്ലെങ്കിൽ പണം കാലിയാകും

ഓൺലൈൻ തൊഴിൽ തട്ടിപ്പിന് പുതിയ മുഖം; സൂക്ഷിച്ചില്ലെങ്കിൽ പണം കാലിയാകും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies