വാർദ്ധക്യം കുട്ടിക്കാലത്തേയ്ക്കുള്ള തിരിഞ്ഞു നടത്തം: ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര പങ്കുവെച്ച വീഡിയോ വൈറലാകുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാർദ്ധക്യം കുട്ടിക്കാലത്തേയ്‌ക്കുള്ള തിരിഞ്ഞു നടത്തം: ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര പങ്കുവെച്ച വീഡിയോ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2021, 04:44 pm IST
Facebook
Twitter
WhatsAppTelegram

വാർദ്ധക്യം കുട്ടിക്കാലത്തേയ്‌ക്കുള്ള തിരിഞ്ഞു നടത്തമെന്ന് പറയുന്നത് വെറുതെയല്ല. ഇതിനെ അന്വർത്ഥമാക്കുകയാണ് ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ. ധർമേന്ദ്രയും മകൻ സണ്ണി ഡിയോളും ഒന്നിച്ച് ഹിമാചൽപ്രദേശിലേയ്‌ക്ക് നടത്തിയ യാത്രക്കിടയിൽ പകർത്തിയ വീഡിയോയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായത്.

ചെറിയ കുട്ടികളേപ്പോലെ മകന്റെ ശരീരത്തിലേയ്‌ക്ക് ചാഞ്ഞിരുന്നുകൊണ്ട് മണാലി താഴ്‌വരയുടെ സൗന്ദര്യം ആസ്വദിക്കുകയാണ് ഹിന്ദി സിനിമയിലെ സൂപ്പർ താരം. ‘ഹിമാചലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് എന്റെ പ്രിയപ്പെട്ട മകൻ എന്നെ ഒരു മനോഹരമായ ഒരു യാത്രയ്‌ക്ക് കൊണ്ടുപോയി, ഒരു സുന്ദരമായ അവധിക്കാലം’ എന്ന തലക്കെട്ടോടെ ധർമ്മേന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

വ്യക്തി ജീവിതത്തിലേയും സിനിമാ ജീവിതത്തിലെയും സുന്ദര നിമിഷങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്ന അപൂർവ്വം സെലിബ്രിറ്റികളിൽ ഒരാൾകൂടിയാണ് ധർമ്മേന്ദ്ര. ബോളിവുഡിന്റെ സുവർണകാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന 1980 – 1990 കളിൽ നിറസാന്നിദ്ധ്യമായിരുന്ന ധർമ്മേന്ദ്ര നായകനായും സഹനടനായും തിളങ്ങി. അമിതാ ബച്ചനോടൊപ്പം അഭിനയിച്ച സിനിമകൾ വമ്പൻ ഹിറ്റുകളായി. ബിജെപി രാഷ്‌ട്രീയത്തോട് എന്നും ചേർന്ന് നിൽക്കുന്ന താരകുടുംബമാണ് ധർമ്മേന്ദ്രയുടേത്. 2004 മുതൽ 2009 വരെ രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു.

My darling son , took me for a loving trip to our beautiful Himachal🍀🍀🍀🍀🍀🍀🍀A lovely holiday 🙏 pic.twitter.com/VsK7sKe3rz

— Dharmendra Deol (@aapkadharam) November 21, 2021

Tags: Lok SabhaIndian filmbollywood actorHema Malini
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies