പഞ്ചാബിൽ തന്റെ ഫേക്ക് കെജ്‌രിവാൾ ചുറ്റിത്തിരിഞ്ഞ് നടക്കുന്നുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ തന്റെ ഫേക്ക് കെജ്‌രിവാൾ ചുറ്റിത്തിരിഞ്ഞ് നടക്കുന്നുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2021, 06:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ പുതിയ വെളിപ്പെടുത്തലുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിൽ തന്റെ ഫേക്ക് കെജ്‌രിവാൾ ഉണ്ടെന്നാണ് വാദം. താൻ നൽകുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ അതേപടി അനുകരിക്കുകയാണെന്ന് ആരോപിച്ച കെജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയെ ഫേക്ക് കെജ്‌രിവാൾ എന്നും അഭിസംബോധന ചെയ്തു.

‘ഇവിടെ ഒരു ഫേക്ക് കെജ്‌രിവാൾ ചുറ്റിത്തിരിഞ്ഞ് നടക്കുന്നുണ്ട്. പഞ്ചാബിൽ ഞാൻ എന്ത് വാഗ്ദാനം നടത്തിയാലും രണ്ട് ദിവസം കഴിഞ്ഞാൽ അതേപടി ഇയാൾ ആവർത്തിക്കും. ഒരു പണിയുമെടുക്കാത്ത വ്യാജൻ’ പഞ്ചാബിലെ മോഗയിലെത്തിയ അരവിന്ദ് കെജ്‌രിവാൾ അവിടെ എത്തിച്ചേർന്ന സ്ത്രീകളോട് പറഞ്ഞു. പഞ്ചാബിൽ മോഹല്ല ക്ലീനിക്‌സ് താൻ പ്രഖ്യാപിച്ചതാണ്. ഇതുതന്നെ ഫേക്ക് കെജ്‌രിവാൾ പ്രഖ്യാപിച്ചുവെന്നും പക്ഷേ എല്ലാവർക്കും ലഭ്യമാക്കിയില്ലെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിലെ തന്നെ വലിയ പദ്ധതിയെന്ന് വിശേഷിപ്പിച്ച് പുതിയ വാഗ്ദാനവും പഞ്ചാബിലെത്തിയ കെജ്‌രിവാൾ നടത്തി. പഞ്ചാബിൽ എഎപി അധികാരത്തിലേറിയാൽ 18 തികഞ്ഞ എല്ലാ സ്ത്രീകൾക്കും 1000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. അത് പ്രതിമാസം തുടർച്ചയായി നടപ്പിലാക്കുമെന്നുള്ള വാഗ്ദാനവും മോഗയിൽ തടിച്ചുകൂടിയ സ്ത്രീകൾക്ക് കെജ്‌രിവാൾ നൽകി. എഎപിക്ക് ഒരവസരം തന്നാൽ പഞ്ചാബിലെ സ്ത്രീകളുടെ ഭാവി തന്നെ മാറുമെന്നാണ് കെജ്‌രിവാളിന്റെ വാക്ക്.

 

Tags: punjab cm
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies