ഇറാഖിലെ ഭീകരത ഇല്ലാതാക്കാൻ രക്ഷാസമിതിയുമായി സഹകരിക്കും : ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാഖിലെ ഭീകരത ഇല്ലാതാക്കാൻ രക്ഷാസമിതിയുമായി സഹകരിക്കും : ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 09:24 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഇറാഖിലെ ഏത് രാഷ്‌ട്രീയ സാഹചര്യത്തിനിടയിലും നല്ല ബന്ധം കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ. ഇറാഖ് പ്രധാനമന്ത്രിക്കുനേരെ നടന്ന കൊലപാതക ശ്രമത്തിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി. ഐക്യരാഷ്‌ട്ര രക്ഷാ സമിതി യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് സഞ്ജയ് ഭട്ടാചാര്യ ഇന്ത്യയുടെ ഇറാഖ് നയം വ്യക്തമാക്കിയത്.

ഇറാഖ് പ്രധാനമന്ത്രി മുസ്തഫാ അൽ ഖാദ്മിക്കെതിരെയാണ് കഴിഞ്ഞ ദിവസം വധശ്രമം നടന്നത്. ഭീകരർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നും ഇന്ത്യൻ പ്രതിനിധി സഭയെ അറിയിച്ചു. ഒരു സംസ്‌കാര സമ്പന്നമായ സമൂഹത്തിൽ ഭീകരതയ്‌ക്കും അക്രമത്തിനും സ്ഥാനമില്ലെന്നും ഇന്ത്യ പറഞ്ഞു.

ഇറാഖിനെ വിവിധ മേഖലകളിൽ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ സമിതിയിൽ വിവിധ ഘട്ടങ്ങളിലായി ചർച്ചകൾ നടക്കുകയാണ്. ഭീകരതയ്‌ക്കെതിരെ കർശനമായി നീങ്ങണമെന്ന ഇന്ത്യൻ നിലപാടിന് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. ഇറാഖിൽ ജനാധിപത്യ ഭരണകൂടമാണ് വരേണ്ടത്. തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണകൂടം നിലവിൽ വന്നതിനെ ഇന്ത്യ സ്വാഗതം ചെയ്തു.

Tags: UNSC-INDA
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്‍റെ ഡോര്‍ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies