നോയിഡ വിമാനത്താവളം ലോജിസ്റ്റിക് രംഗത്തെ കവാടമാക്കും; ഒരു ലക്ഷം പേർക്ക് തൊഴിൽ : നരേന്ദ്രമോദി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നോയിഡ വിമാനത്താവളം ലോജിസ്റ്റിക് രംഗത്തെ കവാടമാക്കും; ഒരു ലക്ഷം പേർക്ക് തൊഴിൽ : നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 03:36 pm IST
Facebook
Twitter
WhatsAppTelegram

നോയിഡ: ഉത്തർപ്രദേശ് ഡൽഹി അതിർത്തിയിലെ വിമാനത്താവളം ചരക്കുനീക്കത്തിന്റെ ലോകോത്തര നിലവാരമുള്ള കവാടമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോയിഡ അന്താരാഷ്‌ട്ര വിമാനത്താവള നിർമ്മാണ തറക്കല്ലിടൽ നടത്തിയശേഷം സംസാരിക്കുക യായിരുന്നു പ്രധാനമന്ത്രി.

ഉത്തരേന്ത്യയിലെ ഏറ്റവും സൗകര്യമുള്ള വിമാനത്താവളങ്ങളിൽ ഒന്നാക്കി നോയിഡയെ മാറ്റും. ഇന്ത്യയിലെ എല്ലാ ചരക്കുനീക്കങ്ങളുടേയും കവാടമാക്കുക എന്നതാണ് ലക്ഷ്യം. ദേശീയ ഗതി-ശക്തി പദ്ധതിയുടെ അഭിമാനമായി നോയിഡ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നോയിഡ വിമാനത്താവളം യാഥാർത്ഥ്യമാകുമ്പഴേയ്‌ക്കും രാജ്യത്തെ ബഹുമുഖങ്ങളായ വിവിധ ചരക്കു നീക്കങ്ങൾക്കുള്ള അത്യാധുനിക സംവിധാനമാണ് നോയിഡയിൽ ഒരുങ്ങുക. ഇതിനൊപ്പം ഡൽഹി- വടക്കുകിഴക്കൻ മേഖല- പശ്ചിമ ഉത്തർപ്രദേശ് എന്നിവടങ്ങളിലെ ജനങ്ങൾക്കും വ്യവസായികൾക്കും സംരംഭകർക്കും വലിയ സഹായമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങൾ ധനികർക്കും വൻ വ്യവസായികൾക്കുംമാത്രമായിട്ടുള്ളതാണെന്ന ധാരണ നോയിഡ മാറ്റിമറിക്കും. ഏത് ചെറുകിട കച്ചവടക്കാരനും കർഷകനും അവന്റെ ഉൽപ്പന്നങ്ങളുടെ ചരക്കുനീക്കത്തിനായി ചിലവ് കുറഞ്ഞ നിരവധി സംവിധാനങ്ങൾ ഒരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വിറ്റ്‌സർലൻിന്റെ സൂറിച്ച് ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് നിർമ്മാണം. യുമനാ ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനിയുടെ നേതൃത്വത്തിൽ നോയിഡ വിമാനത്താവളം പൂർത്തിയാക്കുക.

വിമാനത്താവളം എന്നതിലുപരി ചരക്കുനീക്കത്തിനും വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കുന്ന കേന്ദ്രമായും വിഭാവനം ചെയ്തിരിക്കുന്നതാണ് നോയിഡയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ പറഞ്ഞു. 3500 ഏക്കർ ഭൂമിയാണ് നിലവിൽ എടുത്തി രിക്കുന്നത്. ആദ്യ ഘട്ടത്തിൽ 1327 ഏക്കറിലെ നിർമ്മാണങ്ങളാണ് പൂർത്തിയാവുക. ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ നിന്ന് 72 കിലോമീറ്ററും നോയിഡ വ്യവസായ നഗര ത്തിൽ നിന്ന് 40 കിലോമീറ്ററും ഗുരുഗ്രാമിൽ നിന്ന് 65 കിലോമീറ്ററും ആഗ്രയിൽ നിന്ന് 130 കിലോ മീറ്ററും ദൂരെയാണ് വിമാനത്താവളം ഉയരുന്നത്.

Tags: noida international airport
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

Latest News

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies