കൊറോണ പുതിയ വകഭേദം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന്; വിമാനയാത്ര നിരോധിച്ച് ബ്രിട്ടൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ പുതിയ വകഭേദം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന്; വിമാനയാത്ര നിരോധിച്ച് ബ്രിട്ടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 08:36 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ലോകത്ത് വീണ്ടും ആശങ്ക വിതച്ചുകൊണ്ടുള്ള കൊറോണ വകഭേദത്തിന്റെ വ്യാപനം ആഫ്രിക്കൻ രാജ്യങ്ങളിൽ  സ്ഥിരീകരിച്ചു. മൂന്നാം തരംഗത്തിന് മുന്നേ പുതിയ വകഭേദം വ്യാപനം തടയാനായി ബ്രിട്ടൻ മുൻകരുതലെടുക്കുകയാണ്. ആറ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സേവനങ്ങളാണ് ബ്രിട്ടൻ റദ്ദാക്കിയത്. 30 വിവിധ തരത്തിലൂള്ള വൈറസ് വ്യാപനമാണ് ദക്ഷിണാഫ്രിക്കയിലടക്കം കണ്ടെത്തിയത്.

പുതിയ വഭേദത്തിൽ നിരവധി പ്രോട്ടീൻ ഘടകങ്ങൾ കണ്ടെത്തിയത് ആശങ്കപടർത്തുന്നു. മനുഷ്യശരീരത്തിൽ കൂടുതൽകാലം നിലനിൽക്കാൻ സാധിക്കുന്ന വിധത്തിലുള്ള മാറ്റമാണ് പുതിയ വകഭേദത്തിനുള്ളത്. വാക്‌സിനുകളുടെ ശക്തി തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ കഴിയുന്ന വിധമാണ് പുതിയ വകഭേദത്തിന് പരിണാമം സംഭവിച്ചിരിക്കുന്നത്. ഇത് ഇനിയുള്ള സമയത്തെ ചികിത്സകളേയും ബാധിക്കുമെന്ന മുന്നറിയിപ്പ് ബ്രിട്ടീഷ് ആരോഗ്യ ഏജൻസികൾ അറിയിച്ചു.

പുതിയ വകഭേദം ബാധിച്ചു തുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല. പക്ഷെ മുൻകരുത ലെടുക്കേണ്ടത് ഏറെ അത്യാവശ്യമാണ്. വാക്‌സിൻ വിതരണം വേഗത്തിലാക്കിയിട്ടുണ്ടെന്നും അതിശൈത്യത്തിലേക്ക് രാജ്യം കടന്നിരിക്കുന്നതോടെ ആരോഗ്യമേഖലയിൽ കൂടുതൽ ശ്രദ്ധ ആവശ്യമായിരിക്കുന്നുവെന്നും ബ്രിട്ടീഷ് ആരോഗ്യവകുപ്പ് അറിയിച്ചു.

Tags: corona new varient
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies