ഓസ്‌ട്രേലിയക്ക് നിരന്തരം തലവേദനയായി ചൈനയുടെ ചാരകപ്പലുകൾ; അന്തർവാഹിനിയുമായി നേരിടുമെന്ന് മോറിസൺ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓസ്‌ട്രേലിയക്ക് നിരന്തരം തലവേദനയായി ചൈനയുടെ ചാരകപ്പലുകൾ; അന്തർവാഹിനിയുമായി നേരിടുമെന്ന് മോറിസൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2021, 02:36 pm IST
Facebook
Twitter
WhatsAppTelegram

കാൻബറ: പസഫിക്കിലെ രാജ്യങ്ങൾക്കുചുറ്റും അധിനിവേശ ഹുങ്കുമായി നീങ്ങുന്ന ചൈനയ്‌ക്ക് തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി ഓസ്‌ട്രേലിയ. പലതവണ ചൈനീസ് ചാരകപ്പലുകളും അന്തർവാഹിനികളും ഓസീസ് തീരങ്ങളിലൂടെ കടന്നുപോയെന്ന വെളിപ്പെടുത്തലാണ് പ്രധാനമന്ത്രി സ്‌കോട് മോറിസൺ നടത്തിയിരിക്കുന്നത്.

അവരെന്നും തങ്ങളുടെ അധികാര മേഖലയിൽ കടന്നുകയറാൻ ശ്രമിക്കുകയാണ്. ഓസ്‌ട്രേലിയയുടെ അധീനതയിലുള്ള സമുദ്രമേഖലയിൽ 200 കിലോമീറ്റർ ദൂരം വരെ അത്യാധുനിക നിരീക്ഷണ കപ്പലുകളെയാണ് ചൈന അയച്ചത്. ഡാർവിൻ തീരത്തിനടുത്തുകൂടെ പോയ കപ്പലിന് എല്ലാ സിഗ്നലുകളും പിടിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്നും ഓസ്‌ട്രേലിയൻ പ്രതിരോധ വകുപ്പ് അറിയിച്ചു.

ചൈനയുടെ ചാരകപ്പലുകളെ തടയാൻ കൂടുതൽ സംവിധാനങ്ങളൊരുക്കേണ്ട അവസ്ഥയാണ്. വളരെ ഗുരതരമായ അന്താരാഷ്‌ട്ര സുരക്ഷാ ലംഘനമാണ് ചൈനയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. അന്തർവാഹിനികളടക്കം വിന്യസിക്കുകയാണ് ഇനിയുള്ള പോംവഴിയെന്നും സ്‌കോട് മോറിസൺ പറഞ്ഞു.

അമേരിക്കയുടെ സൈനിക വ്യൂഹം പസഫിക്കിൽ തമ്പടിച്ചതോടെ വിവിധ രാജ്യങ്ങളെ പ്രകോപിപ്പിക്കുന്ന നയം ചൈന തുടരുകയാണ്. ക്വാഡ് സഖ്യത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയ മാറിയതാണ് ചൈനയെ ചൊടിപ്പിച്ചത്.

2017ലും 2019ലും ചാരകപ്പലുകളെ ചൈന ഓസ്ട്രേലിയൻ തീരമേഖലയിലേക്ക് അയച്ചിരുന്നു. മുന്നേ വ്യാപാര രംഗത്ത് ഭീഷണി മുഴക്കിയ ചൈന സൈനിക പ്രതിരോധ രംഗത്തും ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നാണ് ഓസ്‌ട്രേലിയൻ നാവിക സേന അറിയിക്കുന്നത്.

Tags: australia-china
Share
Tweet
SendShare

More News from this section

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

Latest News

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies