സൗദി : വിസ തട്ടിപ്പിൽ അകപ്പെട്ട് സൗദി അറേബ്യയിൽ എത്തുകയും പിന്നീട് രോഗം പിടിപെട്ട് ദുരിതത്തിൽ കഴിഞ്ഞിരുന്ന ആന്ധ്രാ സ്വദേശി
സഫമക്കയുടെ പരിചരണത്തിലും സഹായത്തിലും നാടണഞ്ഞു.
ആന്ധ്രാ സ്വദേശി ലക്ഷ്മണൻ ആണ് സഫമക്കയുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങിയത്. മെഡിക്കൽ ഡിറക്ടർ ഡോ.ബാലകൃഷ്ണൻ, ഡോ:മുഹമ്മദ് ലബ്, ജീവകാരുണ്യ പ്രവർത്തകരായ മൊയ്തീൻ കുട്ടി തെന്നല, യഹിയ ചെമ്മാണിയോട്, ഉമ്മർ കുട്ടി, കുഞ്ഞി, ശംസുദ്ധീൻ മഞ്ചേരി എന്നിവർ നേതൃത്വം നൽകി
Comments