ചട്ടംലംഘിച്ച് ഉന്നത ഉദ്യോഗസ്ഥന്റെ മകന് നിയമത്തിൽ ഇളവ്; മയക്കുമരുന്നുമായി പിടികൂടിയ എക്‌സൈസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണറുടെ മകന് ജാമ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചട്ടംലംഘിച്ച് ഉന്നത ഉദ്യോഗസ്ഥന്റെ മകന് നിയമത്തിൽ ഇളവ്; മയക്കുമരുന്നുമായി പിടികൂടിയ എക്‌സൈസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണറുടെ മകന് ജാമ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 12:09 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മയക്കുമരുന്നുമായി പിടികൂടിയ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്റെ മകന് ചട്ടംലംഘിച്ച് ജാമ്യം അനുവദിച്ചു. നാല് ഗ്രാം ഹാഷിഷുമായി ഇന്നലെ പിടിയിലായ എക്‌സൈസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ കെ.എ നെൽസന്റെ മകൻ നിർമ്മലിനെയാണ് കോഴിക്കോട് എക്‌സൈസ് ഉദ്യോഗസ്ഥർ ജാമ്യം നൽകി വിട്ടയച്ചത്. ശനിയാഴ്ച രാത്രിയിലാണ് നിർമ്മൽ മയക്കുമരുന്നുമായി പിടിയിലായത്. പ്രതിയെ രാത്രിയിൽ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.

മയക്കുമരുന്ന് കേസുകളിൽ പിടിയിലായവരുടെ പക്കൽ നിന്നും പിടികൂടിയ ലഹരി വസ്തുക്കളുടെ അളവ് എത്ര ചെറുതായാലും സ്റ്റേഷൻ ജാമ്യം നൽകരുതെന്ന് പല ജില്ലകളിലും എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം സർക്കുലർ നൽകിയിട്ടുണ്ട്. ഈ ചട്ടംലംഘിച്ചാണ് ഉന്നത ഉദ്യോഗസ്ഥന്റെ മകന് ജാമ്യം അനുവദിച്ചെന്ന് ആരോപണം.

കോഴിക്കോട് മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയാണ് പിടിയിലായ നിർമ്മൽ. ശനിയാഴ്ച രാത്രി കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും ആർപിഎഫ് പിടികൂടിയ പ്രതിയെ എക്‌സൈസിന് കൈമാറുകയായിരുന്നു. തുടർന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അതിനുശേഷം നിർമ്മലിനെ ജാമ്യത്തിൽ വിടുകയായിരുന്നു. ഇയാൾക്ക് കൗൺസിലിംഗ് നൽകുന്നുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് കുറവായതുകൊണ്ടും പ്രതി വിദ്യാർത്ഥിയായതുകൊണ്ടുമാണ് ഇയാളെ ജാമ്യത്തിൽ വിട്ടതെന്നാണ് ഉ്‌ദ്യോഗസ്ഥർ നൽകിയ വിശദീകരണം. എന്നാൽ കഴിഞ്ഞ ദിവസം 2.1 ഗ്രാം ബ്രൗൺഷുഗറുമായി അറസ്റ്റിലായ രണ്ട് യുവാക്കളെ എക്‌സൈസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥന്റെ മകന് ജാമ്യം അനുവദിച്ചത് ഏത് നിയമപ്രകാരമാണെന്ന് ചോദ്യമുയരുന്നത്.

എന്നാൽ, കുറഞ്ഞ അളവിൽ മയക്കുമരുന്ന് പിടികൂടുന്ന കേസുകളിൽ പ്രതികൾ സ്ഥിരം കുറ്റവാളികളല്ലെങ്കിൽ സ്റ്റേഷൻ ജാമ്യം നൽകുന്നതിൽ തെറ്റില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷണർ പ്രതികരിച്ചത്.

Tags: drugs case
ShareTweetSendShare

More News from this section

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies