ഷൊർണൂരിലെ മേളം തീയേറ്റർ ഇനി മോഹൻലാലിന് സ്വന്തം: ഹരിപ്പാടും പുതിയ തീയേറ്റർ, ഉദ്ഘാടനം കഴിഞ്ഞു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷൊർണൂരിലെ മേളം തീയേറ്റർ ഇനി മോഹൻലാലിന് സ്വന്തം: ഹരിപ്പാടും പുതിയ തീയേറ്റർ, ഉദ്ഘാടനം കഴിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 12:38 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഷൊർണൂരിലെ പ്രശസ്തമായ മേളം തീയേറ്റർ ഇനി മോഹൻലാലിന് സ്വന്തം. എംലാൽ പ്ലക്‌സ് എന്ന പേരിൽ നവീകരിച്ച തീയേറ്റർ താരം ഉദ്ഘാടനം ചെയ്തു. 1980 കൾ മുതൽ സജീവമായ മേളം തീയേറ്റർ 900 സീറ്റുകളുള്ള തീയേറ്ററായിരുന്നു. 2019ൽ തീയേറ്റർ അടച്ചുപൂട്ടി. ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള തീയേറ്ററിൽ ആരംഭം എന്ന സിനിമയാണ് ആദ്യം പ്രദർശിപ്പിച്ചത്.

2019 ഡിസംബർ 30നാണ് മേളം തീയേറ്റർ പ്രദർശനം നിർത്തിയത്. ആശിർവാദ് സിനിമാസിലും മോഹൻലാലിനുമാണ് ഇനി ഈ തീയേറ്ററിന്റെ ഉടമസ്ഥത. ആശിർവാദ് മോഹൻലാൽ സിനിപ്ലക്‌സ് എന്ന തീയേറ്റർ കോംപ്ലക്‌സിന്റെ ചുരുക്കെഴുത്താണ് എംലാൽ സിനിപ്ലക്‌സ്. ഹരിപ്പാടും എംലാൽ പ്ലക്‌സിന്റെ പേരിൽ പുതിയ സിനിമാ തീയേറ്റർ ആരംഭിച്ചിട്ടുണ്ട്.

ആലപ്പുഴ എം.പി കെ.സി വേണുഗോപാൽ, മോഹൻലാൽ, സുചിത്രാ മോഹൻലാൽ, ആൻറണി പെരുമ്പാവൂർ, മഞ്ജുവാര്യർ, സംവിധായകൻ കെ.മധു, സന്തോഷ് ശിവൻ, മുരളീ കൃഷ്ണൻ, സദാശിവൻ, ഗോപീനാഥൻ, എന്നിവർ ചേർന്നാണ് തീയേറ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സിനിമാ മേഖലയിൽ കഴിഞ്ഞ 41 വർഷമായുള്ള തന്റെ വരുമാനം സിനിമയിൽ തന്നെ ചെലവിടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു.

അതേസമയം മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ രണ്ടിന് റിലീസ് ചെയ്യും. 3300സ്‌ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നത്. കേരളത്തിൽ മാത്രം 600 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തും. പുലർച്ചെ 12.01നാണ് കേരളത്തിൽ ചിത്രത്തിന്റെ ആദ്യ ഷോ തുടങ്ങുന്നത്. മലയാളത്തിന് പുറമെ, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Tags: mohanlallalmarakkar. theater
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies