ഒരു കോടി വാക്‌സിനെന്ന നേട്ടം വീണ്ടും മറികടന്ന് ഇന്ത്യ; ആദ്യ ഡോസ് സ്വീകരിച്ചവർ 80 കോടി പിന്നിട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒരു കോടി വാക്‌സിനെന്ന നേട്ടം വീണ്ടും മറികടന്ന് ഇന്ത്യ; ആദ്യ ഡോസ് സ്വീകരിച്ചവർ 80 കോടി പിന്നിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 09:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒറ്റ ദിവസം ഒരു കോടി വാക്‌സിനെന്ന നേട്ടം വീണ്ടും മറികടന്ന് ഇന്ത്യ. രാജ്യത്ത് ഇന്ന് 1,01,27,536 ഡോസ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാത്രിയോടുകൂടി കണക്കിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ഇതോടെ രാജ്യത്ത് ആകെ വാക്‌സിനേഷൻ 127.58 കോടി പിന്നിട്ടു. ഇതിൽ ആദ്യ ഡോസ് സ്വീകരിച്ചവർ 80 കോടി പിന്നിട്ടു. രണ്ടാമത്തെ ഡോസ് സ്വീകരിച്ചത് 47.54 കോടി പേരാണ്. 16 കോടിയിലധികം വാക്‌സിൻ നൽകിയ യുപിയാണ് സംസ്ഥാനങ്ങളിൽ മുന്നിൽ.

മഹാരാഷ്‌ട്രയിൽ 11 കോടി പിന്നിട്ട് രണ്ടാം സ്ഥാനത്തുണ്ട്. ബംഗാൾ, മദ്ധ്യപ്രദേശ് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇന്ന് ഏറ്റവും കൂടുതൽ ഡോസ് നൽകിയത് ബീഹാറാണ്. 15 ലക്ഷത്തോളം ഡോസാണ് നല്കിയത്. തമിഴ്‌നാട് 14 ലക്ഷത്തിലധികം ഡോസ് നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നു. രാജസ്ഥാനാണ് 10 ലക്ഷം മറികടന്ന മറ്റൊരു സംസ്ഥാനം. ഉത്തർപ്രദേശ്(9,85,216) വാക്‌സിൻ നൽകി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ ഇന്ത്യ 2.5 കോടി ഡോസ് നൽകി റെക്കോർഡ് നേടിയിരുന്നു. ഒക്ടാബർ 21ന് രാജ്യം നൂറു കോടി ഡോസ് എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇതുവരെ നൽകിയ വാക്‌സിനിൽ 113 കോടിയിലധികം കോവീഷീൽഡാണ്. കൊവാക്‌സിൻ 14 കോടിയിലധികം വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 138 കോടിയിലധികം വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര സർക്കാർ അറിയിച്ചു.

Tags: UTTARPRADESH100 crore vaccine2.5 crore vaccinecovaxincovishield
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies