തീപാറും ഗോൽഗപ്പ നേരെ വായിലിട്ട് യുവതി; പിന്നീട് സംഭവിച്ചത്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീപാറും ഗോൽഗപ്പ നേരെ വായിലിട്ട് യുവതി; പിന്നീട് സംഭവിച്ചത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 11:12 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ട ഒരു ഉത്തരേന്ത്യൻ വിഭവമാണ് ഗോൽഗപ്പ. തെരുവുകളിൽ നിന്നും ഗോൽഗപ്പ വാങ്ങി കഴിക്കാത്ത മലയാളികളും വിരളമായിരിക്കും. ഇന്ന് വീടുകളിലും ഗോൽഗപ്പ തയ്യാറാക്കാൻ മലയാളികൾ പഠിച്ചുകഴിഞ്ഞു. ഗോൽഗപ്പകളിൽ വിവിധങ്ങളായ പരീക്ഷണങ്ങൾ നടത്തുന്നതിൽ കച്ചവടക്കാർത്തിടയിലും മത്സരമാണ്. അതിനിടെ ഏറെ പ്രചാരം നേടിയിരിക്കുകയാണ് അഹമ്മദാബാദിലെ ഒരു ഗോൽഗപ്പ. സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായ ഗോൽഗപ്പ അൽപം ചൂടേറിയതാണെന്നതാണ് പ്രത്യേകത.

ഫയർ ഗോൽഗപ്പ എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. അഹമ്മദാബാദ് തെരുവിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഗോൽഗപ്പയ്‌ക്കുള്ളിൽ പൂരി നിറച്ച് അതിന് മുകളിൽ തീ കത്തിക്കുന്നു. തുടർന്ന് ഉപഭോക്താവായ യുവതിയുടെ വായിലേക്ക് കടയുടമ വെച്ച് കൊടുക്കുന്നു. ഇതാണ് ദൃശ്യങ്ങളിൽ അടങ്ങിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജായ ഫുഡ്ഡിക്രുവാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫുഡ് വ്‌ളോഗറായ കൃപാലി പട്ടേലാണ് പേജ് കൈകാര്യം ചെയ്യുന്നത്. ഏതാനും സെക്കൻഡുകൾ ദൈർഘ്യമുള്ളതാണ് വീഡിയോ. എല്ലാവർക്കുമറിയേണ്ടത് കത്തുന്ന ഗോൽഗപ്പ കഴിച്ച യുവതിക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നാണ്.

അൽപം ഭീതിപ്പെടുത്തിയെങ്കിലും കുഴപ്പമൊന്നും ഉണ്ടായില്ലെന്ന് യുവതി പ്രതികരിച്ചു. തനിക്ക് കുഴപ്പമില്ലെന്നും പൊള്ളലുകൾ ഒന്നും സംഭവിച്ചില്ലെന്നും വ്യക്തമാക്കിയ യുവതി തീ-ഗോൽഗപ്പ കഴിച്ചത് വ്യത്യസ്തമായൊരു അനുഭവമായിരുന്നുവെന്നും പ്രതികരിച്ചു. എന്നിരുന്നാലും വീഡിയോ കണ്ട പലരും ഈ പ്രതികരണങ്ങളിൽ തൃപ്തരായില്ല. തങ്ങളുടെ പ്രിയപ്പെട്ട വിഭവത്തെ അപമാനിക്കുകയും അതിൽ അപ്രീതി ജനിപ്പിക്കുകയും ചെയ്തുവെന്നാണ് പലരുടെയും പ്രതികരണം. ഒരു ഭക്ഷ്യവിഭവത്തെ ഇത്തരത്തിൽ നശിപ്പിക്കരുതെന്നും പലരും പ്രതികരിച്ചു. അതേസമയം ഫയർ ഗോൽഗപ്പ കഴിക്കാൻ അഹമ്മദാബാദിലേക്ക് പോകാൻ നിൽക്കുകയാണെന്ന കമന്റുകളും പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

 

ഇൻസ്റ്റഗ്രാം പോസ്റ്റ് 

ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies