കൊറോണ മരണത്തിൽ കേരളം രണ്ടാം സ്ഥാനത്ത്; ഇതുവരെ മരിച്ചത് 41,124 പേർ, മരണനിരക്ക് ഇനിയും ഉയർന്നേക്കും
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊറോണ മരണത്തിൽ കേരളം രണ്ടാം സ്ഥാനത്ത്; ഇതുവരെ മരിച്ചത് 41,124 പേർ, മരണനിരക്ക് ഇനിയും ഉയർന്നേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 01:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തി കേരളം. ഇതുവരെ 41,124 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്‌ട്ര (1,41,149) മാത്രമാണ് കേരളത്തിന് മുകളിലുളള സംസ്ഥാനം. നേരത്തേ രണ്ടാമതായിരുന്ന കർണാടകയെ(38,220) കേരളം പിന്നിലാക്കി. നവംബർ 22 മുതൽ കണക്കിൽ ചേർക്കാത്ത 410 മരണങ്ങൾ മഹാരാഷ്‌ട്രയിലും കർണാടകയിൽ 45ഉം കൂട്ടിച്ചേർത്തു. എന്നാൽ കേരളത്തിൽ 2,949 മരണങ്ങളാണ് ഉൾപ്പെടുത്തിയത്.

കേരളത്തിൽ ഡിസംബർ 4ന് 263 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ 52 എണ്ണം 24 മണിക്കൂറിനുള്ളിൽ സംഭവിച്ചതാണ്. ബാക്കിയുള്ള 211 മരണങ്ങൾ മുമ്പുളളത് കൂട്ടിച്ചേർത്തതാണ്. രോഗം ഫലപ്രദമായി നിയന്ത്രിക്കുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മരണനിരക്കിൽ ഇനിയും മാറ്റങ്ങൾ വരാനിടയുണ്ട്. അതിനാൽ കൂടുതൽ കൊറോണ മരണങ്ങൾ വരും ദിവസങ്ങളിൽ ഉൾപ്പെടുത്താനിടയുണ്ട്.

സംസ്ഥാനത്ത് ശനിയാഴ്ച 4,557 പുതിയ കോവിഡ് കേസുകളും 5,108 നെഗറ്റീവ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കൊറോണ നിയന്ത്രണത്തിൽ കൊട്ടിയാഘോഷിച്ച ‘കേരള മോഡൽ’ പരാജയമാണെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന കണക്കിൽ 50ശതമാനവും കേരളത്തിൽ നിന്നാണ്.

കേരളത്തിൽ ഇതുവരെ 51.6 ലക്ഷം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 45,293 സജീവ കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. 10,805 സജീവ കേസുകളുമായി മഹാരാഷ്‌ട്ര രണ്ടാം സ്ഥാനത്തും, തമിഴ്നാടും പശ്ചിമ ബംഗാളുമാണ് തൊട്ടുപിന്നിൽ.

 

Tags: maharastra
ShareTweetSendShare

More News from this section

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

നീറ്റ് സമരത്തിൽ കേന്ദ്ര-സിജെപി ചർച്ച; രണ്ട് ആവശ്യങ്ങളിൽ തത്വത്തിൽ തീരുമാനം, വീണ്ടും നാളെ കൂടിക്കാഴ്ച

ഞാൻ പേളി മാണി; കാവി നിറമാണ് തന്റെ പ്രിയപ്പെട്ട നിറം; എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ദേശീയത ഉയർത്തിപ്പിടിച്ചതിന് സൈബർ ആക്രമണം

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies