വലിയ മുഴക്കം; കണ്ടത് ആകാശത്ത് കത്തുന്ന തീഗോളം; ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിന്റെ നടുക്കത്തിൽ കൃഷ്ണസ്വാമി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വലിയ മുഴക്കം; കണ്ടത് ആകാശത്ത് കത്തുന്ന തീഗോളം; ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിന്റെ നടുക്കത്തിൽ കൃഷ്ണസ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 07:44 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : മുഴങ്ങുന്ന വലിയ ശബ്ദം, പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ടത് കത്തുന്ന തീഗോളം. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടം കണ്ട കൃഷ്ണസ്വാമി നടുക്കത്തിൽ നിന്നും മോചിതമായിട്ടില്ല. അപകട സ്ഥലത്ത് ആദ്യം രക്ഷാപ്രവർത്തനം നടത്തിയതും, വിവരം പോലീസിനെ അറിയിച്ചതും കൃഷ്ണസ്വാമിയുടെ നേതൃത്വത്തിലുള്ള പ്രദേശവാസികളാണ്.

കുനൂരിൽ ഉച്ചയ്‌ക്ക് 12.30 ഓടെയാണ് ബിപിൻ റാവത്ത് ഉൾപ്പെട്ട 14 അംഗ സംഘം സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് വീട്ടിലായിരുന്നു കൃഷ്ണസ്വാമി. വലിയ മുഴങ്ങുന്ന ശബ്ദം കേട്ടതിനെ തുടർന്നാണ് വീടിന് പുറത്തിറങ്ങി നോക്കിയതെന്ന് കൃഷ്ണസ്വാമി പറയുന്നു. മരങ്ങൾക്ക് മുകളിലായി കത്തുന്ന തീ ഗോളമാണ് അപ്പോൾ കണ്ടത്. നിമിഷങ്ങൾക്കുള്ളിൽ മരങ്ങൾക്കിടയിലൂടെ അത് താഴെ വീണു. നിലത്തു വീണ തീഗോളത്തിൽ നിന്നും മൂന്ന് പേർ പുറത്തുവന്നു. എന്നാൽ ദേഹമാസകലം തീ പടർന്നിരുന്ന അവർ താഴെ വീഴുകയായിരുന്നുവെന്നും കൃഷ്ണസ്വാമി പറയുന്നു.

ഉടനെ പ്രദേശവാസികളെ വിളിച്ചു കൂട്ടി സംഭവ സ്ഥലത്തേക്ക് പോയി. അപ്പോഴാണ് ഹെലികോപ്റ്റർ ആണെന്ന് വ്യക്തമായത്. ഉടനെ അധികൃതരെയും, അഗ്നിശമനസേനയെയും വിവരം അറിയിച്ചു. വെള്ളവും കമ്പളിയും ഉപയോഗിച്ച് തീ അണയ്‌ക്കാൻ ശ്രമിച്ചിരുന്നുവെന്നും കൃഷ്ണസ്വാമി വ്യക്തമാക്കി.

ഊട്ടിയ്‌ക്കടുത്ത് കുനൂരിൽവെച്ചാണ് ബിപിൻ റാവത്ത് സഞ്ചരിച്ച എംഐ 17 5 ഹെലികോപ്റ്റർ തകർന്നു വീണത്. സുലൂരിൽ നിന്നും വെല്ലിംഗ്ടണിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു സംഭവം. ആകെ 14 യാത്രികരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ 13 പേരും മരിച്ചെന്നാണ് അനൗദ്യോഗിക വിവരം.

Tags: TamilnaduCHIEF OF DEFENCE STAFFbipin rawathhelecopter crash
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies