യുദ്ധകപ്പലുകളെ തടയാൻ കടലിൽ മൈനുകൾ: ബോംബു നിറച്ച വിമാനങ്ങൾ ; തായ്‌വാൻ കടലിൽ അമേരിക്കയെ തടയുമെന്ന് ചൈനയുടെ ഭീഷണി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുദ്ധകപ്പലുകളെ തടയാൻ കടലിൽ മൈനുകൾ: ബോംബു നിറച്ച വിമാനങ്ങൾ ; തായ്‌വാൻ കടലിൽ അമേരിക്കയെ തടയുമെന്ന് ചൈനയുടെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 11:37 am IST
FacebookTwitterWhatsAppTelegram

ബീജിംഗ്: തായ്‌വാനെ സഹായിക്കാനുള്ള അമേരിക്കയുടേയും മറ്റ് സഖ്യസേനകളുടേയും നീക്കം ഏതു വിധേനയും തടയുമെന്ന മുന്നറിയിപ്പുമായി ചൈന. തായ്‌വാൻ -പസഫിക് കടലിടുക്കിൽ യുദ്ധ കപ്പലുകളെ തകർക്കാനായി മൈനുകൾ വിതറിയെന്നാണ് റിപ്പോർട്ട്. മൈനുകൾക്കൊപ്പം ബോംബുകൾ നിറച്ച വിമാനങ്ങളും ചൈന സജ്ജമാക്കിയിട്ടുണ്ട്. വിമാനങ്ങളിൽ നിന്ന് പരീക്ഷണാടി സ്ഥാനത്തിൽ കടലിലേക്ക് ചൈന ബോംബിടുന്നതായും റിപ്പോർട്ടുകളുണ്ട്. ചൈനയുടെ നീക്കങ്ങൾ സസൂക്ഷമം നിരീക്ഷിക്കുകയാണ് അമേരിക്ക.

ചൈനയുടെ ബോംബർ വിമാനമായ എച്ച് 6 ജെ ഉപയോഗിച്ചാണ് കടലിൽ ബോംബു വർഷിക്കുന്നത്. ഇതിന് പിന്നാലെ നാവികസേനാ കപ്പലുകളും കടലിൽ മൈനുകൾ സ്ഥാപിക്കുന്ന തിരക്കിലാണ്. തായ്‌വാനെ സഹായിക്കാനായി ഒരു തരത്തിലും കടൽമാർഗ്ഗമോ വ്യോമമാർഗ്ഗമോ ആരും തയ്യാറാകരുതെന്ന മുന്നറിയിപ്പാണ് ചൈന നല്കുന്നത്.തായ്‌വാനെതിരെ ചൈന നിരന്തരം വ്യോമാക്രമണം നടത്തുന്നുണ്ട്.

ചൈനയുടെ ഏതു വിമാന ആക്രമണത്തേയും നേരിടാൻ ശേഷി അമേരിക്കയുടെ അഞ്ചാം തലമുറയിൽപെട്ട കപ്പലുകൾക്കുണ്ടെന്ന് കമാന്റർമാർ പറഞ്ഞു. ചൈനയുടെ നിലവിലെ എല്ലാ വിമാനങ്ങളും തങ്ങളുടെ റഡാർ വലയത്തിലാണ്. പ്രകോപനമുണ്ടായാൽ ചൈനയ്‌ക്കെതിരെ ലോക്ഹീഡ് മാർട്ടിൻ എഫ്-35ബി, എപ്-35സി എന്നീ യുദ്ധവിമാനങ്ങളാണ് പ്രത്യാക്രമണത്തിന് തയ്യാറാക്കിയിരിക്കുന്നത്.

Tags: TAIWAN-CHINA
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies