സംസ്കാര ചടങ്ങിനോടും അവഗണന; ബിപിൻ റാവത്തിൻ്റെ സംസ്കാര ചടങ്ങിൽ നിന്ന് സിപിഎം നേതാക്കൾ വിട്ട് നിന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്കാര ചടങ്ങിനോടും അവഗണന; ബിപിൻ റാവത്തിന്റെ സംസ്കാര ചടങ്ങിൽ നിന്ന് സിപിഎം നേതാക്കൾ വിട്ട് നിന്നു

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെ ആരും സംയുക്ത സേനാ മേധാവിക്ക് ആദരം അർപ്പിക്കാൻ എത്തിയില്ല.സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയും സംസ്കാര ചടങ്ങിൽ നിന്ന് വിട്ടു നിന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 05:54 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി:ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവിക്കും പത്നി ഭാര്യ മധുലിക റാവത്തിനും രാജ്യം വീരോചിത യാത്രയയപ്പ് നൽകുമ്പോൾ,ശവ സംസ്കാര ചടങ്ങുകളിൽ കമ്മ്യുണിസ്റ്റ് നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായി .
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെ ആരും സംയുക്ത സേനാ മേധാവിക്ക് ആദരം അർപ്പിക്കാൻ എത്തിയില്ല.സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയും സംസ്കാര ചടങ്ങിൽ നിന്ന് വിട്ടു നിന്നു.

ഇരുവരുടേയും ഭൗതികശരീരം കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിച്ച്‌ പൊതുദര്‍ശനത്തിനു വെച്ചു . തുടർന്ന് പൂർണ്ണ സൈനിക ബഹുമതികളോടെയായിരുന്നു ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ ശവ സംസ്കാര ചടങ്ങുകൾ.17 ഗൺ സല്യൂട്ട്‌ നൽകി രാജ്യം ആദരവർപ്പിച്ചു.

രാഷ്‌ട്രീയ, സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍,സൈനിക മേധാവിക്കും ഭാര്യയ്‌ക്കും അന്തിമോപരാചമര്‍പ്പിക്കാനായി കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തി.പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്,ആഭ്യന്തരമന്ത്രി അമിത് ഷാ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍,ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്ധാമി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ,കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി,ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവർ ഔദ്യോഗിക വസതിയിൽ എത്തി യാത്രാമൊഴി നൽകി.
ഇസ്രായേൽ നയ തന്ത്ര പ്രതിനിധികൾ അടക്കം വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും സൈനിക മേധാവിക്കും,പത്നിക്കും അന്തിമോപചാരം അർപ്പിച്ചു.

രാജ്യമൊന്നാകെ വീര സൈനികർക്ക് പ്രണാമം അർപ്പിക്കുമ്പോഴാണ് സംസ്കാര ചടങ്ങിൽ നിന്നും കമ്മ്യുണിസ്റ്റ് നേതാക്കൾ വിട്ടു നിന്നത്.സൈനികരോടുള്ള കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സമീപനം എക്കാലത്തും വിമർശന വിധേയമായിട്ടുണ്ട്

Tags: CDS BIPIN RAWAT
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies