ജനറൽ റാവത്ത്, ശൗര്യത്തിന്റെും ധീരതയുടെയും ഉദാഹരണം; വികാരനിർഭരമായ വാക്കുകളുമായി അമിത് ഷാ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനറൽ റാവത്ത്, ശൗര്യത്തിന്റെും ധീരതയുടെയും ഉദാഹരണം; വികാരനിർഭരമായ വാക്കുകളുമായി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 09:23 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ശൗര്യത്തിന്റെും ധീരതയുടെയും ഉദാഹരണമായിരുന്നു ജനറൽ റാവത്ത്. ഇത്ര നേരത്തെ അദ്ദേഹത്തെ നഷ്ടമായത് നിർഭാഗ്യകരമായിപോയി. മാതൃരാജ്യത്തോടുളള അദ്ദേഹത്തിന്റെ പ്രതിബദ്ധത എന്നും നമ്മുടെ ഓർമ്മയിൽ തങ്ങി നിൽക്കും. ജനറൽ ബിപിൻ റാവത്തിനും പത്‌നി മധുലിക റാവത്തിനും ആദരാഞ്ജലി അർപ്പിച്ച ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്.

വലിയ ഹൃദയവേദനയോടുകൂടിയാണ് റാവത്ത് ജിക്കും ഭാര്യ മധുലിക റാവത്തിനും അന്ത്യോപചാരമർപ്പിച്ചതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അന്ത്യോപചാരമർപ്പിക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. രാജ്യത്തിന് സംരക്ഷണമൊരുക്കിയ കരുത്തനായ സേനാമേധാവിയുടെ അപ്രതീക്ഷിത വിയോഗത്തിൽ രാജ്യത്തിന്റെ മുഴുവൻ വികാരമാണ് അമിത് ഷായുടെ വാക്കുകളിൽ പ്രതിഫലിച്ചത്.

ഇന്നലെ കാമരാജ് മാർഗിലെ ജനറൽ റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് അമിത് ഷാ അദ്ദേഹത്തിനും പത്‌നിക്കും ആദരാഞ്ജലി അർപ്പിച്ചത്. ഒരു സൈനിക മേധാവിക്ക് ലഭിച്ച ഏറ്റവും വികാര നിർഭരമായ യാത്രയയപ്പായിരുന്നു ജനറൽ റാവത്തിന് രാജ്യം നൽകിയത്.

അമിത് ഷായെക്കൂടാതെ നിരവധി കേന്ദ്രമന്ത്രിമാരും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുളളവരും ജനറൽ ബിപിൻ റാവത്തിന് അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ സമ്പൂർണ സൈനിക ബഹുമതികളോടെയായിരുന്നു ഇരുവരുടെയും സംസ്‌കാരം.

With a heavy heart paid my last respects to Gen Bipin Rawat Ji and Mrs Madhulika Rawat Ji.

Gen Rawat was the epitome of bravery and courage. It was very unfortunate to lose him so early. His commitment towards the motherland will forever remain in our memories. pic.twitter.com/RvlXP8L1tg

— Amit Shah (@AmitShah) December 10, 2021

Tags: Gen Bipin Rawat
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies