ആഷസ്സിൽ ജയത്തോടെ ഓസീസ്; ഇംഗ്ലണ്ടിനെ തകർത്തത് 9 വിക്കറ്റുകൾക്ക്;
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആഷസ്സിൽ ജയത്തോടെ ഓസീസ്; ഇംഗ്ലണ്ടിനെ തകർത്തത് 9 വിക്കറ്റുകൾക്ക്;

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 12:29 pm IST
Facebook
Twitter
WhatsAppTelegram

ബ്രിസ്‌ബെയിൻ: ആഷസ്സ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസീസിന് തകർപ്പൻ ജയം. സ്വന്തം മണ്ണിൽ കങ്കാരുപ്പട ഇംഗ്ലണ്ടിനെ 9 വിക്കറ്റുകൾക്കാണ് തകർത്തത്. രണ്ടാം ഇന്നിംഗ്‌സിൽ ചെറുത്തുനിന്ന ഇംഗ്ലണ്ടിനെ 297 ൽ വീഴ്‌ത്തിയ ആതിഥേയർ ജയിക്കാൻ വേണ്ട 20 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയാണ് ആദ്യ ടെസ്റ്റ് കൈപ്പിടിയിലാക്കിയത്.

ആദ്യ ഇന്നിംഗ്‌സിൽ 147 റൺസിൽ എല്ലാവരും പുറത്തായ ഇംഗ്ലീഷ് നിരയ്‌ക്കെതിരെ ഓസീസ് 425 റൺസെന്ന മികച്ച സ്‌കോറാണ് അടിച്ചുകൂട്ടിയത്. മികച്ച ഫോമിലേക്കുയർന്ന ഡേവിഡ് വാർണറുടെ 94 റൺസും മദ്ധ്യനിരയിൽ ട്രാവിസ് ഹെഡിന്റെ 152 റൺസും ലബുഷാനേയുടെ 74 റൺസുമാണ് ഓസീസിന് കരുത്തായത്. ബൗളിംഗിലും തിളങ്ങിയ കങ്കാരുക്കൾക്കായി പാറ്റ് കമ്മിൻസ് 5 വിക്കറ്റ് വീഴ്‌ത്തി.

രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിൽ കുറേക്കൂടി സ്ഥിരത കാണിച്ച ഇംഗ്ലണ്ടിനായി മദ്ധ്യനിരയിൽ 82 റൺസുമായി ഡേവിഡ് മലാനും 89 റൺസുമായി ക്യാപ്റ്റൻ ജോ റൂട്ടും 162 റൺസിന്റെ മികച്ച ചെറുത്തുനിൽപ്പാണ് നടത്തിയത്. എന്നാൽ പിന്നീട് ബട്‌ലറും വോക്‌സും 23നും 16നും വീണതോടെ ഇംഗ്ലണ്ട് 287ൽ രണ്ടാം ഇന്നിംഗ്‌സും അവസാനിപ്പിച്ചു.

ഓസീസിനായി പാറ്റ്കമ്മിൻസ് രണ്ടാം ഇന്നിംഗ്‌സിൽ 2 വിക്കറ്റ് വീഴ്‌ത്തി തന്റെ ആകെ നേട്ടം 7 ആക്കി ഉയർത്തി. രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലീഷ് നിരയെ തകർത്തത് 4 വിക്കറ്റുകൾ വീഴ്‌ത്തിയ നാഥാൻ ലയോണാണ്. ജയിക്കാൻ വേണ്ട 20 റൺസ് 6-ാംമത്തെ ഓവറിൽ എടുത്തുകൊണ്ട് ഓസീസ് ആദ്യ ടെസ്റ്റിന്റെ അവകാശികളായി. രണ്ടാം ടെസ്റ്റ് ഈ മാസം 16ന് അഡ്‌ലയ്ഡിൽ നടക്കും.

Tags: ashes
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies