രണ്ട് മണിക്കൂറിനുള്ളിൽ ഒമിക്റോൺ വകഭേദം കണ്ടെത്താൻ കഴിയുന്ന കിറ്റ് വികസിപ്പിച്ച് ദിബ്രുഗഡിലെ ഐസിഎംആർ കേന്ദ്രം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രണ്ട് മണിക്കൂറിനുള്ളിൽ ഒമിക്റോൺ വകഭേദം കണ്ടെത്താൻ കഴിയുന്ന കിറ്റ് വികസിപ്പിച്ച് ദിബ്രുഗഡിലെ ഐസിഎംആർ കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 07:17 am IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: അസമിലെ ലാഹോവൽ ദിബ്രുഗഡിലുള്ള ഐസിഎംആർ-ആർഎംആർസി (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്- റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ) കേന്ദ്രം ഒമിക്രോൺ വകഭേദം കണ്ടെത്താൻ കഴിയുന്ന ഒരു കിറ്റ് വികസിപ്പിച്ചെടുത്തു. പുതുതായി വികസിപ്പിച്ച കിറ്റിന് രണ്ട് മണിക്കൂറിനുള്ളിൽ പുതിയ വകഭേദം കണ്ടെത്താനാകും.

നവംബർ 25ന് ഒമിക്റോൺ വകഭേദത്തിന്റെ ജനിതക ശ്രേണി പുറത്തിറക്കിയതിന് ശേഷം സീനിയർ സയന്റിസ്റ്റ് ഡോ ബിശ്വജിത്ത് ബോർക്കക്കോട്ടിയുടെ നേതൃത്വത്തിലുള്ള ഐസിഎംആർ-ആർഎംആർസി ശാസ്ത്രജ്ഞരുടെ ഒരു സംഘം കിറ്റ് വികസിപ്പിച്ചെടുക്കുകയായിരുന്നു.. ഐസിഎംആർ-ആർഎംആർസിദിബ്രുഗർ ആണ് കിറ്റ് ഇൻ-ഹൗസ് രൂപകൽപ്പന ചെയ്തതെന്ന് ഡോ.ബോർക്കക്കോട്ടി പറഞ്ഞു. വെറും 10 ദിവസം കൊണ്ടാണ് സംഘം കിറ്റ് വികസിപ്പിച്ചെടുത്തത്.

നിലവിൽ സീക്വൻസിംഗ് ഉപയോഗിച്ച് പുതിയ വകഭേദം കണ്ടെത്തുന്നതിന് കുറഞ്ഞത് 36 മണിക്കൂർ എടുക്കും. കൂടാതെ മുഴുവൻ ജീനോം സീക്വൻസിംഗിനും വേരിയന്റ് കണ്ടെത്തുന്നതിന് 4-5 ദിവസങ്ങൾ ആവശ്യമാണ്. ഒമിക്റോൺ വകഭേദത്തിന്റെ പ്രത്യേക സിന്തറ്റിക് ജീൻ ശകലങ്ങൾക്കെതിരെയാണ് കിറ്റ് പരീക്ഷിക്കുന്നത്.

കമ്പനി പിപിപി മോഡിൽ ബൾക്ക് കിറ്റുകൾ വികസിപ്പിക്കും. സാങ്കേതിക വിദ്യയ്‌ക്കുള്ള ലൈസൻസ് നടപടികൾ പുരോഗമിക്കുകയാണെന്നും ബിശ്വജിത് ബോർക്കക്കോട്ടി അറിയിച്ചു. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം ലോകാരോഗ്യ സംഘടന ഒമിക്റോണിനെ ‘ആശങ്കയുടെ വകഭേദം’ ആയി തരംതിരിച്ചിട്ടുണ്ട്. കാരണം ഇതിന് അസാധാരണമാംവിധം ധാരാളം മ്യൂട്ടേഷനുകൾ ഉണ്ട്, അവയിൽ പലതും പുതിയതാണ്.

ShareTweetSendShare

More News from this section

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies