ജീവകാരുണ്യത്തിനായുള്ള ഫണ്ട് തട്ടിപ്പ് കേസില്‍ എഴുത്തുകാരന്‍ സക്കറിയ കുടുങ്ങുമോ...?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജീവകാരുണ്യത്തിനായുള്ള ഫണ്ട് തട്ടിപ്പ് കേസില്‍ എഴുത്തുകാരന്‍ സക്കറിയ കുടുങ്ങുമോ…?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 04:55 pm IST
FacebookTwitterWhatsAppTelegram

ആലുവ: രാജ്യത്ത് അസഹിഷ്ണുതയുടെ കാളിന്ദി ഒഴുക്കിവിട്ട എഴുത്തുകാരില്‍ പ്രധാനിയാണ് എഴുത്തുകാരന്‍ സക്കറിയ. വിദേശ ഫണ്ട് കൈപ്പറ്റിയാണ് സക്കറിയ ഉള്‍പ്പെടെ എഴുത്തുകാര്‍ രാജ്യത്ത് അസഹിഷ്ണുത പടര്‍ത്തിയതെന്നാണ് ആരോപണമുയര്‍ന്നത്. വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യത്ത് എത്തുന്ന ഫണ്ട് എഴുത്തുകാരും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെ പങ്ക് പറ്റിയാണ് രാജ്യത്തെ അസ്ഥിരപ്പെടുത്തിയത്. .ഈ ആരോപണങ്ങളെ സാധൂകരിച്ചു കൊണ്ടാണ് ഇപ്പോള്‍ സക്കറിയയ്‌ക്ക് എതിരെയുള്ള സിബിഐ നടപടി.

 

കാലാകാലങ്ങളായിജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ച ഫണ്ട് ദുരുപയോഗം ചെയ്തതില്‍ സക്കറിയ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണൊ എന്നാണ് ചോദ്യമുയരുന്നത്. വിദേശ രാജ്യങ്ങളിലെ വിവിധക്രിസ്ത്യന്‍ ചാരിറ്റബിള്‍ സംഘടനകളില്‍ നിന്നു പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ ഫണ്ട് തട്ടിപ്പു നടത്തിയതിന്‌ കേരളത്തിലെ പ്രമുഖ എഴുത്തുകാരന്‍ സക്കറിയക്ക് എതിരെസിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ആറു പേരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്ആറ് പ്രതികളയും വിളിച്ചു വരുത്തിയിരുന്നു.

 

മത്സ്യത്തൊഴിലാളി കോളനികളിലെ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും വികലാംഗരായ കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ നടത്താനുമാണ് ഫണ്ട് ശേഖരിച്ചത്. സിബിഐയുടെ കുറ്റപത്രമനുസരിച്ച്, ഈ ഫണ്ടുകള്‍ ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ പേരില്‍ ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു. എന്നാല്‍ പിന്നീട് ഭൂമി വിറ്റ് പ്രതികള്‍ പണം പോക്കറ്റിലാക്കി. വിദേശത്ത് നിന്ന് ചാരിറ്റിക്ക് ലഭിച്ച ഫണ്ട് ദുരുപയോഗം ചെയ്തതിന് കേരളത്തില്‍ നിന്ന് നിരവധി പരാതികള്‍ വന്നതിനെത്തുടര്‍ന്ന് ഹോളണ്ട് ആസ്ഥാനമായുള്ള എന്‍ജിഒ വേഡ് ആന്‍ഡ് ഡീഡ് (ഡബ്ല്യു ആന്‍ഡ് ഡി) സിബിഐക്ക് പരാതി നല്‍കി.

സക്കറിയയെ കൂടാതെ കെപി ഫിലിപ്പ്, ഏബ്രഹാം തോമസ് കള്ളിവയലില്‍, ക്യാപ്റ്റന്‍ ജോജോ ചാണ്ടി എന്നിവരാണ് മറ്റ് പ്രതികള്‍. ഹോളണ്ട് ആസ്ഥാനമായുള്ള എന്‍ജിഒയുടെ ഫണ്ട് ഉപയോഗിച്ച്    പ്രതികളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് കൊച്ചിയില്‍ നാലേക്കര്‍ ഭൂമി വാങ്ങി, തെരുവില്‍ നിന്നുള്ള കുട്ടികളെ പുനരധിവസിപ്പിക്കുന്നതുള്‍പ്പെടെ 300 വികലാംഗരും അനാഥരുമായ കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ സ്ഥാപിക്കുന്നു. സ്‌കൂള്‍ പൂട്ടുകയും പാവപ്പെട്ട കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റുകയും സ്ഥലവും കെട്ടിടവും സ്വകാര്യ കക്ഷികള്‍ക്ക് വില്‍ക്കുകയും ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്. ഈ സംഭവത്തിന് ശേഷം ട്രസ്റ്റിലെ പല ബോര്‍ഡ് അംഗങ്ങളും പരാതിപ്പെടാന്‍ തുടങ്ങി. ചാരിറ്റിയുടെ പേരില്‍ മറ്റ് പദ്ധതികളിലേക്കും പണം വകമാറ്റി.അന്നത്തെ കേരള പോലീസ് മേധാവി ടിപി സെന്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും വിദേശ ഫണ്ട് ‘ദുരുപയോഗം ഒരു കോടിയിലധികം രൂപ കടന്നതോടെ കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു.

 

ബുദ്ധിജീവികളെ കൊണ്ട് എന്ത് പ്രയോജനം എന്ന ആത്മവിമര്‍ശനമുയര്‍ത്തിയ സക്കറിയ പുരോഗമന സാഹിത്യകാരന്‍ എന്ന് സ്വയം അവരോധിച്ചിരുന്നു.
ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഫണ്ട് തട്ടിപ്പിന് പിടിക്കപ്പെട്ടിരിക്കുകയാണ് ഈ എഴുത്തുകാരന്‍.
ചാരിറ്റിയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സക്കറിയസാംസ്‌കാരിക മേഖലയില്‍ തീരാകളങ്കം തീര്‍ത്തിരിക്കുകയാണ്.

Tags: sakariya
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies