ചൈനയ്‌ക്കെതിരെ പ്രതിഷേധം നയിച്ചു; ഹോങ്കോഗിലെ മാദ്ധ്യമ ഭീമൻ ജിമ്മി ലായിക്ക് തടവു ശിക്ഷ; 13 മാസം ജയിലിൽ കിടക്കണം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയ്‌ക്കെതിരെ പ്രതിഷേധം നയിച്ചു; ഹോങ്കോഗിലെ മാദ്ധ്യമ ഭീമൻ ജിമ്മി ലായിക്ക് തടവു ശിക്ഷ; 13 മാസം ജയിലിൽ കിടക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 10:31 am IST
Facebook
Twitter
WhatsAppTelegram

ഹോങ്കോംഗ്: മാദ്ധ്യമരംഗത്തെ അതികായനായ ജിമ്മി ലായ്‌ക്ക് ചൈന തടവുശിക്ഷ വിധിച്ചു. 74 കാരനായ ലായിക്ക് 13 മാസത്തെ ജയിൽ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ചൈനയുടെ ദേശീയ സുരക്ഷാ നിയമം അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നയിച്ചതിനാണ് ലായെ അറസ്റ്റ് ചെയ്തത്. തന്റെ മാദ്ധ്യമങ്ങളിലൂടെ ചൈനയ്‌ക്കെതിരെ പ്രചാരണം നടത്തിയ തിന്റേയും പേരിലാണ് ശിക്ഷ.ലായ്‌ക്കൊപ്പം എട്ടുപേരെക്കൂടി ശിക്ഷിച്ചിട്ടുണ്ട്.

ചൈനയിലെ ടിയാൻമെൻ സ്ക്വയറിലെ കൂട്ടക്കൊലയുടെ സ്മരണദിനാചരണം ഹോങ്കോംഗിൽ സംഘടിപ്പിച്ചതിൽ ലായാണ് മുൻപന്തിയിൽ നിന്നത്. ലായ്‌ക്കൊപ്പം ഇരുപത്തിയഞ്ചിലേറെ പ്രമുഖരേയും ചൈനയുടെ നിർദ്ദേശപ്രകാരം ഹോങ്കോംഗ് സൈന്യം പിടികൂടിയിരുന്നു. ഏഷ്യയിലെ അറിയപ്പെടുന്ന വസ്ത്രവ്യാപാര ശൃംഖലയായ ഗിയോർഡാനോ, ഹോങ്കോംഗ് കേന്ദ്രീകരിച്ചുള്ള മാദ്ധ്യമ സ്ഥാപനമായ നെക്‌സറ്റ് ഡിജിറ്റൽ, പ്രസിദ്ധ ദിനപത്രമായ ആപ്പിൾ ഡെയ്‌ലി എന്നിവ ലായുടേതാണ്.

ചൈനയ്‌ക്കെതിരെ നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങളുടേയും മുഖ്യ സ്‌പോൺസർ ലായാണ്. അതിനാൽ ലായുടെ എല്ലാ സ്ഥാപനങ്ങളേയും പ്രതിസന്ധിയിലാക്കുന്ന നടപടികളും റെയ്ഡും അറസ്റ്റും തുടരുകയാണ്.

Tags: HONGKONG
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies