രാജ്യദ്രോഹ പ്രവർത്തനം;സിദ്ധിഖ് കാപ്പൻ കേസ് ഇനി എൻഐഎ കോടതിയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യദ്രോഹ പ്രവർത്തനം;സിദ്ധിഖ് കാപ്പൻ കേസ് ഇനി എൻഐഎ കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 12:57 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി:പോപ്പുലർഫ്രണ്ട് നേതാവ് സിദ്ധിഖ് കാപ്പൻ പ്രതി ചേർക്കപ്പെട്ട തീവ്ര വാദക്കേസ് മഥുര കോടതിയിൽ നിന്ന് ലക്‌നൗവിലെ പ്രത്യേക എൻ ഐ എ കോടതിയിലേക്ക് മാറ്റി.രാജ്യ ദ്രോഹ പ്രവർത്തനം,യുഎപിഎ,വകുപ്പുകൾ ചുമത്തിയാണ് യു പി പോലീസ് സിദ്ധിഖ് കാപ്പനെ അറസ്റ് ചെയ്തത്.

എൻഐഎ നിയമത്തിലെ 22 വകുപ്പ് പ്രകാരം ലക്‌നൗവിൽ പ്രത്യേക കോടതി സജ്ജീകരിച്ചിട്ടുണ്ടെന്നും വിചാരണ അങ്ങോട്ടേക്ക് മാറ്റണമെന്നും കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ മഥുര അഡിഷണൽ സെഷന്സ് ജഡ്ജ് അനിൽ കുമാർ പാണ്ഡെ കോടതി മാറ്റം അനുവധിക്കുയായിരുന്നു.ഇനി വിചാരണ നടക്കുക ലക്നൗവിലെ പ്രത്യേക കോടതിയിൽ ആയിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

സിദ്ധിഖ് കാപ്പൻ ഉൾപ്പെടെ നാലുപേരെ യുപി പോലീസ് 2020 ഒക്ടോബറിലാണ് തീവ്രവാദ ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തത്.ഉത്തർ പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അറസ്റ്റ്.ഹത്രാസിൽ കലാപം ഉണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു യാത്രയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ,വർഗീയ കലാപത്തിനായുള്ള ഫണ്ടിങ് എന്നിവയും സിദ്ധിഖ് കാപ്പൻ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.മാദ്ധ്യമ പ്രവർത്തനത്തിന്റെ മറവിൽ ആയിരുന്നു പോപുലർ ഫ്രണ്ട് പ്രവർത്തകൻ ആയ സിദ്ധിഖ് കാപ്പന്റെ പ്രവർത്തനം.

കാപ്പനൊപ്പം പിടിയിലായ,കാംപസ് ഫ്രണ്ട് ദേശീയ ഖജാന്‍ജിയും യുപി സ്വദേശിയുമായ അഥീഖുർ റഹ്മാൻ,കാംപസ് ഫ്രണ്ട് ഡൽഹി സംസ്ഥാന സെക്രട്ടറി മസൂദ് അഹമ്മദ്,പോപ്പുലർ ഫ്രണ്ട് നേതാവ് ആലം എന്നിവർക്കെതിരെയും യുഎപിഎ,രാജ്യദ്രോഹക്കേസുകൾ ചുമത്തിയിട്ടുണ്ട്

Tags: NIA COURTSIDHIQUE KAPPANterror activities
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies