ഇന്ത്യയുടെ മാനസ വാരണാസി ഉൾപ്പെടെയുളള മത്സരാർത്ഥികൾക്ക് കൊറോണ; മിസ് വേൾഡ് 2021 താത്കാലികമായി മാറ്റിവച്ചു
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയുടെ മാനസ വാരണാസി ഉൾപ്പെടെയുളള മത്സരാർത്ഥികൾക്ക് കൊറോണ; മിസ് വേൾഡ് 2021 താത്കാലികമായി മാറ്റിവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 01:07 pm IST
FacebookTwitterWhatsAppTelegram

പ്യൂർട്ടോറിക്കോ: നിരവധി മത്സരാർത്ഥികൾ കൊറോണ പോസിറ്റീവ് ആയതിനെതുടർന്ന് പ്യൂർട്ടോ റിക്കോയിൽ നടത്താൻ നിശ്ചയിച്ചിരുന്ന മിസ്സ് വേൾഡ് 2021 സൗന്ദര്യമത്സരം ‘താൽക്കാലികമായി’ മാറ്റിവച്ചു. മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മാനസ വാരണാസി ഉൾപ്പെടെയുളള മത്സരാർത്ഥികൾക്കാണ് കൊറൊണ സ്ഥിരീകരിച്ചതെന്ന് മിസ് ഇന്ത്യ ഓർഗനൈസേഷൻ അറിയിച്ചു.

മത്സരാർത്ഥികൾ, ജീവനക്കാർ, ജോലിക്കാർ, പൊതുജനങ്ങൾ എന്നിവരുടെ ആരോഗ്യ-സുരക്ഷാ താൽപ്പര്യം കണക്കിലെടുത്ത്’ മത്സരം മാറ്റിവച്ചതായും അടുത്ത 90 ദിവസത്തിനുള്ളിൽ ഇത് നടക്കുമെന്നും മിസ് വേൾഡ് സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു. ഹർനാസ് കൗർ സന്ധു മിസ് യൂണിവേഴ്‌സ് 2021 കിരീടം നേടി ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. 21 വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് കിരീടം കൊണ്ടുവന്നത്.

2021ലെ മിസ് വേൾഡിൽ പങ്കെടുക്കുന്ന മാനസായി വാരണാസി തെലങ്കാനയിൽ നിന്നുള്ള എഞ്ചിനീയറാണ്. മിസ് ഇന്ത്യ വേൾഡ് 2020 വിജയിയായി അവർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘നമ്മുടെ മാനസ വാരണാസി കോവിഡ് പോസിറ്റീവായ മത്സരാർത്ഥികളിൽ ഒരാളാണ്, ഇപ്പോൾ പ്യൂർട്ടോറിക്കോയിൽ ഐസൊലേഷനിലാണ്. അവളുടെ അപാരമായ കഠിനാധ്വാനവും അർപ്പണബോധവുമാണ് ലോക സൗന്ദര്യവേദിയിൽ അവരെ എത്തിച്ചതെന്ന് ‘ മിസ് ഇന്ത്യ ഓർഗനൈസേഷൻ സമൂഹമാദ്ധ്യമത്തിൽ അറിയിച്ചു.

Tags: COVID-19
ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies