അള്ളാഹു മർദകന്‌ അർഹമായ ശിക്ഷ നൽകി; ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ വിദ്വേഷ സന്ദേശം പ്രചരിപ്പിച്ച ഷക്കിൽ ഖുറാഷിയെ അറസ്റ്റ് ചെയ്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അള്ളാഹു മർദകന്‌ അർഹമായ ശിക്ഷ നൽകി; ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ വിദ്വേഷ സന്ദേശം പ്രചരിപ്പിച്ച ഷക്കിൽ ഖുറാഷിയെ അറസ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 02:20 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷിച്ചതിന് മുഹമ്മദ് ഷക്കിൽ ഖുറാഷി എന്നയാളെ മധ്യപ്രദേശിലെ രത്ലം പോലീസ് അറസ്റ്റ് ചെയ്തു. ‘മേരാ ഭാരത് മഹാൻ’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ആക്ഷേപകരമായ പരാമർശം നടത്തിയ പ്രതിക്കെതിരെ 153 (ബി) (ദേശീയ ഉദ്ഗ്രഥനത്തിന് ദോഷകരമായ ആരോപണങ്ങൾ), 504 (സമാധാന ലംഘനത്തിന് മനഃപൂർവം അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഖുറാഷിയെ ജയിലിലേക്ക് അയച്ചതായി മനക് ചൗക്ക് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ ദിലീപ് രജോറിയ പറഞ്ഞു. അപകടത്തിൽപ്പെട്ട സൈനിക ഹെലികോപ്റ്ററിന്റെ ചിത്രങ്ങൾ പ്രതികൾ പോസ്റ്റ് ചെയ്യുകയും ‘അള്ളാഹു മർദകനു (റാവത്ത്) അർഹമായ ശിക്ഷ നൽകി’ എന്ന് പറഞ്ഞ് ആഘോഷിക്കുകയുമായിരുന്നു.

മിഷൻ കാശ്മീർ, ആർട്ടിക്കിൾ 370ന്റെ നായകൻ, പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും രോഗികളെയും ആറ് മാസത്തോളം അവരുടെ വീട്ടിൽ തടവിലാക്കുന്നതിൽ പങ്ക് വഹിച്ച ജനറൽ റാവത്ത്. അള്ളാഹു അടിച്ചമർത്തുന്നവർക്ക് ശിക്ഷ നൽകി’ എന്ന സന്ദേശമാണ് പ്രതി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിൽ പ്രതി ഉള്ളടക്കം പരിശോധിക്കാതെ സന്ദേശം ഫോർവേഡ് ചെയ്തതായി പറഞ്ഞ് പോലീസിനെ കബളിപ്പിക്കാനും ശ്രമിച്ചു. രത്ലമിലെ അംതലാസ് കോളനിയിൽ താമസിക്കുന്ന ആശിഷ് സോണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനക് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ജനറൽ റാവത്തിനെ അപമാനിച്ചെന്ന വാർത്ത വൈറലായതോടെ നിരവധി ഹിന്ദു സംഘടനാപ്രവർത്തകരും താമസക്കാരും പോലീസ്‌സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയിരുന്നു. ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുക്കണമെന്ന് അവർ പോലീസിനോട് ആവശ്യപ്പെട്ടു. ജനറൽ ബിപിൻ റാവത്തിന്റെ നിർഭാഗ്യകരമായ മരണത്തിന് ശേഷം രാജ്യത്ത് നിരവധി ഇസ്ലാമിസ്റ്റുകളും ഇടതുപക്ഷക്കാരും അദ്ദേഹത്തിന്റെ വിയോഗം ആഘോഷമാക്കിയിരുന്നു. ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ ഊട്ടിക്ക് സമീപം ഹെലികോപ്റ്റർ തകർന്ന് ജനറൽ ബിപിൻറാവത്തും ഭാര്യ മധുലികയും മറ്റ് 12 സൈനികരും മരിച്ചു.

നേരത്തെ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിനായി ജനറൽ റാവത്തിനെ അവഹേളിക്കുന്ന പ്രസ്താവനകൾ നടത്തിയതിന് 21കാരനായ ജവ്വാദ് ഖാനെ രാജസ്ഥാനിലെ ടോങ്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാനമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന് ശ്രീനഗറിലെ ജമ്മു ആൻഡ് കശ്മീർ ബാങ്ക് ജീവനക്കാരിയായ അഫ്രീൻ ഹസൻ നഖാഷിനെ സസ്‌പെൻഡ് ചെയ്തു.

Tags: General Bipin Rawat
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies