പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; പട്യാലയിൽ നിന്നുള്ള 22 കൗൺസിലർമാർ അമരീന്ദർ സിങ്ങിന്റെ പാർട്ടിയിൽ ചേർന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; പട്യാലയിൽ നിന്നുള്ള 22 കൗൺസിലർമാർ അമരീന്ദർ സിങ്ങിന്റെ പാർട്ടിയിൽ ചേർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 07:31 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: നിയമഭാ തെരഞ്ഞെടുപ്പ് അടുത്ത പഞ്ചാബിൽ ഭരണപക്ഷത്തുളള കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പട്യാലയിലെ 22 കോൺഗ്രസ് മുനിസിപ്പൽ കൗൺസിലർമാർ മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പാർട്ടിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുതായി സ്ഥാപിച്ച പാർട്ടിയുമായാണ് അമരീന്ദർ സിങ് പോരാടുന്നത്. ക്യാപ്റ്റന്റെ തട്ടകമായ പട്യാലയിൽ നിന്നുളള 22 കോൺഗ്രസ് മുനിസിപ്പൽ കൗൺസിലർമാരുടെ സംഘം വെള്ളിയാഴ്ച അദ്ദേഹത്തിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയിൽ ചേരുകയായിരുന്നു.

കൗൺസിലർമാരുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിന് കനത്ത തിരിച്ചടിയായി. ഒരു കൂട്ടം മുതിർന്ന കോൺഗ്രസ് നേതാക്കളും പിഎൽസിയിൽ നേരത്തെ ചേർന്നിരുന്നു. അതിനിടെ നാല് കോൺഗ്രസ് നേതാക്കളും, അകാലിദളിൽ നിന്നുള്ള 6 നേതാക്കളും ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പാർട്ടിയിൽ ചേരാൻ സാധ്യതയുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി, മുൻ മുഖ്യമന്ത്രിയുടെ വിശ്വസ്തരായ നിരവധി പേർ പിഎൽസിയിൽ ചേരുന്നതിനായി കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. കോൺഗ്രസിലെ ചേരിപ്പോര് ചൂണ്ടിക്കാട്ടി മുൻ കോൺഗ്രസ് വക്താവ് പ്രിൻസ് ഖുള്ളർ കഴിഞ്ഞയാഴ്ച അമരീന്ദർ സിങ്ങിന്റെ പാർട്ടിയിൽ ചേർന്നിരുന്നു. അതുപോലെ പഞ്ചാബ് യൂണിറ്റ് വക്താവ് പ്രിത്പാൽ സിംഗ് ബാലിയവാളും രാജി സമർപ്പിച്ചു.

അമരീന്ദർ സിങ്ങിന്റെ മകൾ ബിബ ജയ് ഇന്ദർ കൗറാണ് കൗൺസിലർമാരുടെ സ്ഥാനാരോഹണത്തിൽ അധ്യക്ഷത വഹിച്ചത്. പഞ്ചാബ് ലോക് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.കെ.മൽഹോത്ര, കെ.കെ.ശർമ, വിശ്വാസ് സൈനി, അനിൽ മംഗ്ല, സോനു സംഗർ തുടങ്ങി മുതിർന്ന നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജിന്നി നാഗ്പാൽ, അതുൽ ജോഷി, സരോജ് ശർമ്മ, ഷേരു പണ്ഡിറ്റ്, ലീലാ റാണി, സന്ദീപ് മൽഹോത്ര, സോണിയ കപൂർ, വർഷ കപൂർ, മോണിക ശർമ്മ, മായാ ദേവി, വിന്തി സംഗർ, ഗുരീന്ദർ കലിക, വിജയ് കുക, രജനി ശർമ്മ, സത്വന്ത് റാണി, കമലേഷ് കുമാരി, ജസ്പാൽ കൗർ, ദീപിക ഗുരാബ, പ്രൊമില മേത്ത, ജർണയിൽ സിംഗ്, സുനിത ഗുപ്ത, ഹാപ്പി വർമ.
കരൺ ഗൗർ, മണി ഗാർഗ്, ബിട്ടു ജലോട്ട, കിരൺ മക്കർ, കിരൺ ഖന്ന, രൺബീർ കട്ടി, അനിൽ കുമാർ ബിട്ടു, മിന്റു വർമ, ശംഭു, മനീഷ് പുരി, ഹർദേവ് ബാലി, റാണ സുരീന്ദർപാൽ സിംഗ്, സൂരജ് ഭാട്ടിയ, ടോണി ബിന്ദ്ര, സുരീന്ദർജിത് എന്നിവരും ഇന്ന് ചേർന്നു. സിംഗ് റൂബി, നരീന്ദർ സെഹ്ഗൽ, സഞ്ജയ് ശർമ്മ, രജീന്ദർപാൽ, ഹരീഷ് കപൂർ, മിക്കി കപൂർ, ഹാപ്പി ശർമ്മ, നാഥു റാം, രൂപ് കുമാർ, ബണ്ടി സെഹ്ഗൽ, സണ്ണി ഗുരാബ, ഹർചരൺ സിംഗ് , സത്പാൽ മേത്ത എന്നിവരാണ് കോൺഗ്രസ് വിട്ട കൗൺസിലർമാർ.

Tags: punjab-congress
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies