ദ്വിദിന സന്ദർശനത്തിനായി അമിത് ഷാ മഹാരാഷ്ട്രയിൽ; വിവിധ വികസന പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദ്വിദിന സന്ദർശനത്തിനായി അമിത് ഷാ മഹാരാഷ്‌ട്രയിൽ; വിവിധ വികസന പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 06:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മഹാരാഷ്‌ട്രയിലെത്തും. സന്ദർശനത്തിന്റെ ഭാഗമായി വിവിധ പൊതു പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. കൂടാതെ, പുതുതായി നിർമ്മിച്ച കേന്ദ്ര ഫോറൻസിക് സയൻസ് ലാബ്(സിഎഫ്എസ്എൽ) ആഭ്യന്തരമന്ത്രി നാടിന് സമർപ്പിക്കും.

ഇന്ന് രാവിലെ മഹാരാഷ്‌ട്രയിൽ എത്തുന്ന അമിത് ഷാ, ഷിർദ്ദി സായ് ക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ 11 മണിയോടെ അദ്ദേഹം ക്ഷേത്രത്തിലെത്തും എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തുടർന്ന് പത്മശ്രീ ഡോ വിടൽറാവു വിഖെ പാട്ടീൽ സാഹിത്യ അവാർഡ് വിതരണത്തിലും, സഹകരണ കൗൺസിൽ സമ്മേളനത്തിലും മഹാരാഷ്‌ട്രയിലെ ലോനി മേഖലയിൽ ഉച്ചയ്‌ക്ക് നടക്കുന്ന സഹകാർ പരിഷത്ത് സമ്മേളനത്തിലും ഷാ പങ്കെടുക്കും. ഇന്ന് വൈകിട്ടോടുകൂടി മുംബൈയിലെത്തുന്ന മന്ത്രി, അവിടെ നടക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്‌ഐ) ദേശീയ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കും.

സന്ദർശനത്തിന്റെ രണ്ടാം ദിനമായ നാളെ, അമിത് ഷാ ശ്രീമന്ത് ദഗ്ദുഷേത് ഗണപതി ക്ഷേത്ര ദർശനത്തിനെത്തും. തുടർന്ന്, പൂനെയിലെ വിവിധ പൊതു പരിപാടികളിൽ ആഭ്യന്തരമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ 11 മണിക്ക് പൂനെയിലെ സിഎഫ്എസ്എൽ ക്യാമ്പസ് അദ്ദേഹം നാടിന് സമർപ്പിക്കും. പൂനെയിൽ സൈനികർക്കൊപ്പം ഉച്ചഭക്ഷണത്തിന് ശേഷം, മറ്റ് പൊതു പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഉച്ചകഴിഞ്ഞ് പൂനെ മുനിസിപ്പൽ കോർപ്പറേഷനിൽ ഛത്രപതി ശിവജി മഹാരാജിന്റെയും ബാബാസാഹെബ് അംബേദ്കറിന്റെയും പ്രതിമയുടെ ശിലാസ്ഥാപന ചടങ്ങിൽ ആഭ്യന്തരമന്ത്രി പങ്കെടുക്കും.

Tags: MAHARASHTRAAmit Shah Visit
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies