നാനൂറ് കടന്ന് ഓസീസ്; മുൻനിരവീണിട്ടും നിലയുറപ്പിച്ച് ഇംഗ്ലണ്ട്: മലാനും റൂട്ടിനും അർദ്ധസെഞ്ച്വറി : സ്‌കോർ: 140/2
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നാനൂറ് കടന്ന് ഓസീസ്; മുൻനിരവീണിട്ടും നിലയുറപ്പിച്ച് ഇംഗ്ലണ്ട്: മലാനും റൂട്ടിനും അർദ്ധസെഞ്ച്വറി : സ്‌കോർ: 140/2

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 12:19 pm IST
FacebookTwitterWhatsAppTelegram

അഡ്‌ലെയ്ഡ്: ആഷസ് രണ്ടാം ടെസ്റ്റിൽ ഓസീസ് ശക്തമായ നിലയിൽ. ആദ്യ ഇന്നിംഗ്‌സ് 473ന് 9 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 140 എന്ന നിലയിലാണ്. മുൻനിര 12 റൺസിൽ വീണശേഷമാണ് ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരികെ വന്നത്.

ഹസീബ് ഹമീദ് 6 റൺസിന് നേസറിന്റെ പന്തിലും റോറി ബേൺസ് 4 റൺസിൽ സ്റ്റാർക്കിന്റെ പന്തിലുമാണ് പുറത്തായത്. അർദ്ധ സെഞ്ച്വറികളോടെ ഡേവിഡ് മലാനും(68), ക്യാപ്റ്റൻ ജോ റൂട്ടും(57) ക്രീസിലുണ്ട്.

ഇന്നലെ ലബുഷെയിൻ 103 ന് പുറത്തായ ശേഷം നിലയുറപ്പിച്ച സ്മിത്ത് 93 അലെക്‌സ് ക്യാരി 51 എന്നിവരാണ് സ്‌കോർ നാനൂറ് കടത്തിയത്. വാലറ്റത്ത് ഇംഗ്ലീഷ് ബൗളിംഗിനെ സധൈര്യം നേരിട്ട് മിച്ചൽ സ്റ്റാർക് പുറത്താകാതെ നേടിയ 39 റൺസും മൈക്കിൾ നസേർ 35 എന്നിവർ ചേർന്ന് സ്‌കോർ 473 വേക്ക് എത്തിച്ചു.

ഇംഗ്ലണ്ടിനായി ബെൻ സ്‌റ്റോക്‌സ് 3 വിക്കറ്റും ആൻഡേഴ്‌സൺ 2 വിക്കറ്റും വീഴ്‌ത്തി. പന്തെറിഞ്ഞ ബ്രോഡ്, വോക്‌സ്, ഒലി റോബിൻസൺ, ജോ റൂട്ട് എന്നിവരും ഓരോ വിക്കറ്റും വീഴ്‌ത്തി.

Tags: ASHES-AUS-ENG
ShareTweetSendShare

More News from this section

വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ

‘പാകിസ്ഥാൻ പ്രാദേശിക സമാധാനത്തിന് ഭീഷണി’; അഫ്ഗാനിസ്ഥാൻ ജനവാസ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിൽ; ലഹരി സൂക്ഷിച്ചത് പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ

ചമ്പലിനെ വിറപ്പിച്ച കൊള്ളക്കാരൻ ജഗൻ ഗുർജാർ ജയിലിൽ കൊല്ലപ്പെട്ടു; തൂവാല കൊണ്ട് കഴുത്തുഞെരിച്ച് കൊന്നെന്ന് സഹതടവുകാരൻ

വ്യാജ ആധാർ കാർഡുമായി കേരളത്തിൽ സുഖജീവിതം; കോഴിക്കോട് മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

പനി ബാധിച്ച് ചികിത്സ തേടിയ 26കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies