പൊതുയാത്രാ രംഗത്ത് വൈദ്യുതിവൽക്കരണം: ജമ്മുകശ്മീരിനെ പരിസ്ഥിതി സൗഹാർദ്ദമായി നിലനിർത്തുമെന്ന് മനോജ് സിൻഹ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊതുയാത്രാ രംഗത്ത് വൈദ്യുതിവൽക്കരണം: ജമ്മുകശ്മീരിനെ പരിസ്ഥിതി സൗഹാർദ്ദമായി നിലനിർത്തുമെന്ന് മനോജ് സിൻഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 01:47 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിനെ പരിസ്ഥിതി സൗഹാർദ്ദ മേഖലയാക്കി നിലനിർത്തുമെന്ന് ലഫ്.ഗവർണർ മനോജ് സിൻഹ. ശ്രീനഗറിലെ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ നിന്നും ജമ്മുവിലെ ത്രികുട നഗറിലേക്ക് ആദ്യമായി പൂർണ്ണമായും വൈദ്യുതിയിലോടുന്ന ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം.

ജമ്മുകശ്മീർ മേഖല ഭൂമിശാസ്ത്രപരമായി ഏറ്റവുമധികം പാരിസ്ഥിതിക ലോല പ്രദേശമാണ്. വികസനങ്ങൾ നടക്കുമ്പോഴും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള പ്രവർത്തന ങ്ങൾക്കാണ് മുൻതൂക്കം. സംസ്ഥാനത്തെ വിവിധ പൊതു ഇടങ്ങളെ ജനങ്ങൾക്ക് സ്വസ്ഥമായി വന്നിരിക്കാവുന്ന, കുട്ടികൾക്ക് കളിക്കാൻ സാധിക്കുന്ന, എല്ലാവർക്കും വ്യായാമം ചെയ്യാൻ സാധിക്കുന്ന ഇടങ്ങളാക്കി മാറ്റുന്നതാണ് ഒരു പ്രധാന ദൗത്യം. ദത്തെടുക്കാം ഒരു ഉദ്യാനം എന്ന പദ്ധതി പ്രാവർത്തികമാക്കുന്നതിന് പിന്നിലെ ഉദ്ദേശം ഇതാണെന്നും മനോജ് സിൻഹ പറഞ്ഞു.

പ്രധാനനഗരങ്ങളിൽ വൈദ്യുതിയിൽ ഓടുന്ന പൊതുവാഹനങ്ങളും സ്വകാര്യവാഹനങ്ങളും പ്രോത്സാഹിപ്പിക്കും. അന്തരീക്ഷ മലിനീകരണം പരമാവധി കുറയക്കേണ്ടത് ജമ്മുകശ്മീർ മേഖലയുടെ സൗന്ദര്യം കെടാതെ കാത്തുസൂക്ഷിക്കാൻ അനിവാര്യമാണെന്നും സിൻഹ ചൂണ്ടിക്കാട്ടി.

Tags: manoj sinha
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies