വീട്ടുമുറ്റത്ത് കൃഷ്ണപ്രിയയ്ക്ക് ചിതയൊരുങ്ങി:കണ്ണീരോടെ വിട നൽകി നാട്ടുകാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടുമുറ്റത്ത് കൃഷ്ണപ്രിയയ്‌ക്ക് ചിതയൊരുങ്ങി:കണ്ണീരോടെ വിട നൽകി നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 04:53 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയായിരുന്ന കൃഷ്ണപ്രിയയ്‌ക്ക് കണ്ണീരോടെ വിട നൽകി ജന്മനാട്. ആകെയുണ്ടായിരുന്ന നാലര സെന്റ് സ്ഥലത്തിന്റെ വീട്ടുമുറ്റത്ത് തന്നെയാണ് കൃഷ്ണപ്രിയയ്‌ക്ക് ചിതയൊരുക്കിയത്. അന്ത്യവിശ്രമമൊരുക്കാൻ വേറെ സ്ഥലമുണ്ടായിരുന്നില്ല. അച്ഛൻ മനോജിന്റെ ഹൃദ്രോഗം ഗുരുതരമായപ്പോഴാണ് കൃഷ്ണപ്രിയ തന്റെ 22-ാം വയസിൽ ജോലിക്ക് പോയി തുടങ്ങിയത്. എന്നാൽ ആ കുടുംബത്തിന്റെ പ്രതീക്ഷയെല്ലാം തകർക്കുന്ന സംഭവമാണ് ഇന്നലെ അരങ്ങേറിയത്.

എംസിഎ ബിരുദധാരിയായിരുന്നു കൃഷ്ണപ്രിയ. പക്ഷെ വീട്ടിലെ അവസ്ഥകാരണം കിട്ടിയ ജോലിയ്‌ക്ക് പോവുകയായിരുന്നു. എന്നാൽ ജോലി കിട്ടയതിന്റെ അഞ്ചാം ദിനം നടുറോഡിൽ എരിഞ്ഞടങ്ങുക എന്നതായിരുന്നു അവളുടെ വിധി. നന്ദകുമാറുമായി കൃഷ്ണപ്രിയയ്‌ക്ക് സൗഹൃദമുണ്ടായിരുന്നു. അത് വീട്ടുകാർക്കും അറിയാമായിരുന്നു. സൗഹൃദം കൂടുതൽ അടുത്തതോടെ നന്ദകുമാർ നിബന്ധനകളും നിർദ്ദേശങ്ങളുമായി എത്തി. ഇതോടെ അതിൽ നിന്നും കൃഷ്ണപ്രിയ പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

ആളുകളോട് സംസാരിച്ചാൽ, നല്ല വസ്ത്രം ധരിച്ചാൽ, നല്ല രീതിയിൽ മുടി കെട്ടിയാൽ എന്നിങ്ങനെ എല്ലാ കാര്യങ്ങൾക്കും നന്ദകുമാർ മകളുമായി വഴക്കിടുമായിരുന്നുവെന്ന് കുടുംബം പറയുന്നു. സംശയരോഗത്തെ തുടർന്ന് കൃഷ്ണപ്രിയയുടെ ഫോൺ പോലും നന്ദകുമാർ കൊണ്ടുപോവുകയുണ്ടായി. എന്നാൽ ഇക്കാര്യങ്ങൾ ഒന്നും തന്നെ ആരോടും കൃഷ്ണപ്രിയ പറഞ്ഞിരുന്നില്ല.

പാവപ്പെട്ട കുടുംബത്തിന് താങ്ങായതും കൃഷ്ണപ്രിയയുടെ പഠനം പോലും നോക്കി നടത്തിയതും നാട്ടുകാരായിരുന്നു. പഠനത്തിൽ മികവ് പുലർത്തിയ കൃഷ്ണപ്രിയയെ ചേർത്ത് നിർത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ നാട്ടുകാരുടേയും വീട്ടുകാരുടേയും എല്ലാവരുടേയും സ്വപ്‌നങ്ങൾ ഒരുപകലിൽ ഇല്ലാതാവുകയായിരുന്നു.

വെള്ളിയാഴ്‌ച്ചയാണ് ദാരുണ സംഭവം ഉണ്ടായത്. അന്ന് രാവിലെ 9.50ന് ബസ് ഇറങ്ങി പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണ പ്രിയ കയറാനൊരുങ്ങുമ്പോഴാണ് നന്ദകുമാർ തടഞ്ഞ് നിർത്തിയത്. കൊലപാതകം ലക്ഷ്യമിട്ടായിരുന്നു യുവാവ് കൃഷ്ണപ്രിയയെ കാണാനെത്തിയത്. തീ കൊളുത്തുന്നതിന് മുൻപ് തന്നെ കുത്തി പരിക്കേൽപ്പിച്ചതായി കൃഷ്ണ പ്രിയ പോലീസിനോട് പറഞ്ഞിരുന്നു.

Tags: DeathkozhikodeLoveKRISHNAPRIYA THIKKODINANDAKUMARNANDU
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies