2021 ലെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട് മെറ്റ( ഫേസ്ബുക്ക്)രണ്ടാം സ്ഥാനത്ത് ചൈനീസ് കമ്പനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

2021 ലെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട് മെറ്റ( ഫേസ്ബുക്ക്)രണ്ടാം സ്ഥാനത്ത് ചൈനീസ് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2021, 09:52 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ വർഷത്തെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി മെറ്റയെ(പഴയ ഫേസ്ബുക്ക്) തെരഞ്ഞെടുത്ത് സർവേ. ലോകത്തെ ഏറ്റവും മികച്ചതും മോശവുമായ കമ്പനികളെ കണ്ടെത്തുന്നതിനായി യാഹൂ ഫിനാൻസ് വർഷം തോറും നടത്തുന്ന സർവേയിലാണ് മെറ്റയെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി തെരഞ്ഞെടുത്തത്.

ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ അലിബാബയാണ് രണ്ടാമത്തെ മോശം കമ്പനി. അലിബാബയേക്കാൾ 50 ശതമാനം കൂടുതൽ വോട്ടുകളാണ് മെറ്റയ്‌ക്ക് ലഭിച്ചത്.

യാഹൂ ഫിനാൻസ് സർവേ മങ്കി എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ഡിസംബർ 4 മുതൽ ഡിസംബർ 5 വരെ നടത്തിയ സർവേയിൽ 1,541 പേരാണ് പങ്കെടുത്തത്.

നിരവധി കാരണങ്ങൾ കാണിച്ചാണ് മെറ്റയെ ആളുകൾ മോശം കമ്പനിയായി തെരഞ്ഞെടുത്തത്. സെൻസർഷിപ്പുമായി ബന്ധപ്പെട്ട് കമ്പനിക്കുളള ധാരണ,കമ്പനിയുടെ പ്ലാറ്റ്‌ഫോമുകളിൽ ഇഷ്ടമുള്ള എന്തും പറയാൻ കഴിയണമെന്നും അഭിപ്രായ സ്വാതന്ത്ര്യ പോലീസിങ് ശരിയല്ലെന്നും ആളുകൾ ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ജനാധിപത്യത്തെ ദുർബലപ്പെടുത്തിതിന് കാരണം മെറ്റയാണെന്നും സർവേയിൽ പങ്കെടുത്ത ആളുകൾ ചൂണ്ടിക്കാട്ടി.

അതേ സമയം മെക്രോസോഫ്റ്റ് മികച്ച കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ടു.രണ്ടു ലക്ഷം കോടി ഡോളർ വിപണിമൂല്യം എന്ന നാഴികക്കല്ലിൽ എത്തിയതും ഓഹരിവിലയിൽ 53% ഉയർച്ച കൈവരിച്ചതും മെക്രോസോഫ്റ്റിന് മികച്ച കമ്പനിയെന്ന പദവി നേടികൊടുത്തു.

Tags: alibabameta
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies