ചൈനയ്ക്ക് നേരെ മിസൈലുകൾ; ഏതു നീക്കത്തേയും നേരിടുമെന്ന് അമേരിക്ക; അന്താരാഷ്ട്ര കടന്നുകയറ്റമെന്ന് ചൈന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയ്‌ക്ക് നേരെ മിസൈലുകൾ; ഏതു നീക്കത്തേയും നേരിടുമെന്ന് അമേരിക്ക; അന്താരാഷ്‌ട്ര കടന്നുകയറ്റമെന്ന് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 02:20 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ ഏത് അധിനിവേശത്തേയും തടയാനൊരുങ്ങി അമേരിക്കയുടെ മിസൈൽ വിന്യാസം. പെസഫിക്കിൽ അണിനിരത്തിയിരിക്കുന്ന നാവിക പടയാണ് മിസൈലുകൾ ചൈനയ്‌ക്ക് നേരെ തിരിച്ചിരിക്കുന്നത്. അമേരിക്കയുടെ നീക്കം അന്താരാഷ്‌ട്ര നിയമങ്ങളുടെ കടുത്ത ലംഘമാണെന്നും യാതൊരു വിധത്തിലും അതിർത്തി പങ്കിടാത്ത രാജ്യമെന്ന നിലയിൽ നിലവിലേത് യുദ്ധപ്രഖ്യാപനമാണെന്ന് ബീജിംഗ് വിദേശകാര്യമന്ത്രാലയം ആരോപിച്ചു.

ഇന്തോ-പസഫിക് മേഖലയിൽ ക്വാഡ് സഖ്യം രൂപീകരിച്ചുകൊണ്ടാണ് അമേരിക്ക നാവികപടയെ വിന്യസിച്ചത്. എന്നാൽ പസഫിക്കിലേക്ക് അമേരിക്ക എത്തിയതോടെ സമീപദ്വീപുരാജ്യങ്ങൾക്ക് മേൽ എന്നും ഭീഷണിയായി നിന്ന ചൈനയുടെ തന്ത്രങ്ങൾ ലോകം ശ്രദ്ധിക്കാൻ തുടങ്ങി. ഇന്ത്യക്കെതിരെ ലഡാക്കിൽ നടത്തിയ അധിനിവേശത്തിനെതിരെ ലോകരാജ്യങ്ങൾ ഒന്നടങ്കം തിരിഞ്ഞതും ചൈനയ്‌ക്ക് ക്ഷീണമായി.

ഇതിനിടെയാണ് തങ്ങളുടെ ഭാഗമാണ് എന്ന പേരിൽ തായ് വാനെതിരെ ചൈന നിരന്തരം വ്യോമാക്രമണ ഭീഷണി ഉയർത്തുന്നത്. പല തവണ വ്യോമാതിർത്തി ലംഘിച്ചാണ് ചൈനയുടെ നീക്കം. ഇതുകൂടാതെ സമുദ്രത്തിൽ കപ്പലുകളെ പ്രതിരോധിക്കാൻ മൈനുകൾ വിതറിയും അന്തർവാഹിനികളെ തകർക്കുന്ന മിസൈൽ ഘടിപ്പിച്ച ബോട്ടുകൾ വിന്യസിച്ചുമാണ് ചൈനയുടെ നീക്കം. ഇതിനെല്ലാം ബദലായിട്ടാണ് അമേരിക്ക മിസൈൽ വിന്യാസം നടത്തിയത്.

Tags: US-china
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies