'നിങ്ങൾ ഒരാളുടെ മുഖം മാത്രം കാണിക്കുന്നു; ഞങ്ങളെ അവഗണിക്കുന്നു; പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുന്നു; ജനങ്ങളിലേയ്ക്ക് എത്തുന്നത് തടയുന്നു'; മാദ്ധ്യമങ്ങളോട് ക്ഷുഭിതനായി രാഹുൽ ഗാന്ധി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘നിങ്ങൾ ഒരാളുടെ മുഖം മാത്രം കാണിക്കുന്നു; ഞങ്ങളെ അവഗണിക്കുന്നു; പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുന്നു; ജനങ്ങളിലേയ്‌ക്ക് എത്തുന്നത് തടയുന്നു’; മാദ്ധ്യമങ്ങളോട് ക്ഷുഭിതനായി രാഹുൽ ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 07:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മാദ്ധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വിജയ് ചോക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ട്വിറ്ററിലെ പരാമർശത്തെ കുറിച്ച് മാദ്ധ്യപ്രവർത്തകർ ചോദ്യം ഉന്നയിച്ചതാണ് രാഹുലിനെ ചൊടിപ്പിച്ചത്.

ആൾക്കൂട്ട കൊലപാതകങ്ങളെ പരാമർശിച്ചുള്ള രാഹുലിന്റെ ട്വീറ്റിനെ സംബന്ധിച്ച ചോദ്യമാണ് പത്രസമ്മേളനത്തിൽ ഉയർന്നത്. ചോദ്യം ഉന്നയിച്ച മാദ്ധ്യമ പ്രവർത്തകനുനേരെ നിങ്ങൾ സർക്കാറിന്റെ ഏജന്റായി പ്രവർത്തിക്കുന്നത് നിർത്തൂ എന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു രാഹുൽഗാന്ധി. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിനിടയിലും സമാന സംഭവമുണ്ടായി.

പാർലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷ പാർട്ടികൾ സഹകരിക്കുന്നില്ലെന്ന കേന്ദ്ര സർക്കാറിന്റെ ആരോപണത്തെ കുറിച്ച് ചോദ്യം ഉയർന്നതോടെയാണ് രാഹുലിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാദ്ധ്യമങ്ങൾക്കുനേരെ വാളെടുക്കുകയാണ് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ.

രാജ്യത്തെ പ്രതിപക്ഷ ശബ്ദത്തെ മാദ്ധ്യമങ്ങൾ അടിച്ചമർത്തുകയാണെന്നും തങ്ങളുടെ മുഖം പൊതുജനങ്ങളിലെത്തുന്നത് മന:പൂർവ്വം തടയുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒരാളുടെ മുഖം മാത്രമേ കാണുക്കുന്നുള്ളുവെന്നും അയാൾ നിങ്ങൾക്കുവേണ്ടി എന്നെങ്കിലും ശബ്ദം ഉയർന്നിയിട്ടുണ്ടോയെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

Tags: Rahul Gandhigovernment of indiaNarendra Modi Government
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies